bridge collapse - Janam TV
Friday, November 7 2025

bridge collapse

പാലം തകർന്ന് ലോറി പുഴയിൽ വീണു, ഡ്രൈവറെ രക്ഷപ്പെടുത്തി നാട്ടുകാർ; അപകടം കാർവാറിലെ ദേശീയപാതയിൽ

ബെംഗളൂരു: കർണാടകയിലെ കാർവാറിൽ ദേശീയ പാതയിൽ പാലം തകർന്ന് അപകടം. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ലോറി പുഴയിൽ വീണു. അർദ്ധരാത്രി ഒരുമണിയോടെയാണ് സംഭവം. കാർവാറിനെയും ഗോവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ...

ചൈനയിൽ മിന്നൽ പ്രളയം; പാലം തകർന്ന് 11 പേർ മരിച്ചു; നിരവധിയാളുകളെ കാണാനില്ല

ബീജിംഗ്: വടക്കു പടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ മിന്നൽ പ്രളയത്തെ തുടർന്ന് പാലം തകർന്ന് 11 പേർ മരിച്ചു. 30-ലധികം പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഷാങ്‌ലൂ സിറ്റിയിലെ ...

ബാൾട്ടിമോറിലേത് സാധാരണ പാലമായിരുന്നില്ല, ഇനി പഴയ സ്ഥിതിയിലേക്ക് എത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണെന്ന് യുഎസ് ഗതാഗത സെക്രട്ടറി

വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് തകർന്ന ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജ് സാധാരണ പാലമായിരുന്നില്ലെന്നും, അമേരിക്കയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ വലിയൊരു തെളിവ് ആയിരുന്നുവെന്നും യുഎസ് ഗതാഗത സെക്രട്ടറി ...

ബീഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു, പാലം തകരുന്നത് ബീഹറിൽ തുടർച്ച അഴിമതിയെന്ന് പ്രതിപക്ഷം

പാട്ന: ബീഹാറിൽ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു പാലം കൂടി തകർന്നു. ഈ വർഷം ഇത് ആറാമത്തെ പാലമാണ് സംസ്ഥാനത്ത് തകരുന്നത്. ഈ ആഴ്ചയിൽ മാത്രം ഇത് രണ്ടാമത്തെ സംഭവമാണ്. ...

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

പാട്‌ന: നിർമാണത്തിലിരിക്കവെ സുൽത്താൻഗഞ്ച് - അഗുവാനി പാലം തകർന്നു വീണിരുന്നു. ഇത് ആദ്യമായല്ല ബിഹാറിൽ ഈ പാലം തകരുന്നത്. ഇത് 2-ാം തവണയാണ് പാലം തകരുന്നത്. ഇതിന് ...

നിർമാണത്തിലിരുന്ന പാലത്തിന്റെ ബീമുകൾ തകർന്ന് വീണു; അപകടം ഹൈഡ്രോളിക് ജാക്കിയുടെ തകരാർ മൂലം

കോഴിക്കോട്: നിർമാണത്തിലിരുന്ന പാലത്തിന്റെ ബീമുകൾ തകർന്നു. മലപ്പുറം കൂളിമാട് കടവിലാണ് സംഭവം. തൊഴിലാളികൾക്ക് പരിക്കുകളില്ലെന്നാണ് വിവരം. ഇന്നലെ രാത്രി പെയ്ത മഴയുടെ തുടർച്ചയാകാം പാലം തകരാൻ കാരണമായതെന്നായിരുന്നു ...

വിലക്ക് ലംഘിച്ച് ലോറി കയറ്റിയതോടെ താൽകാലിക പാലം തകർന്നു; ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ: വിലക്ക് ലംഘിച്ച് ലോറി കയറ്റിയതോടെ താൽകാലിക പാലം തകർന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പൊങ്ങ പാലത്തിനുസമീപത്തുള്ള താല്കാലിക പാലമാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. ...