BS Yediyurappa - Janam TV
Friday, November 7 2025

BS Yediyurappa

റെഡ്ഡിയുടെ തീരുമാനത്തെ പ്രശംസിക്കുന്നു; പൂർണ ഹൃദയത്തോടെ സ്വാ​ഗതം ചെയ്യുന്നു: ബിഎസ് യെദ്യൂരപ്പ

ബെം​ഗളൂരു: ജനാർദ്ധന റെഡ്ഡി ബിജെപി അം​​ഗത്വം സ്വീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ. റെഡ്ഡിയുടെ തീരുമാനത്തെ പ്രശംസിക്കുന്നുവെന്നും പൂർണ ഹൃദയത്തോടെ അദ്ദേഹത്തെ വീണ്ടും പാർട്ടിയിലേക്ക് ...

കർണാടക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; പദ്ധതികൾ നിലച്ചു; കോൺഗ്രസ് സർക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി; യെദ്യൂരപ്പ നയിക്കും

ബെംഗളുരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷം. പ്രധാനപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ പോലും സംസ്ഥാന സർക്കാരിന്റെ കൈയ്യിൽ പണമില്ലാത്ത സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. സർക്കാരിന്റെ കൃത്യതയില്ലാത്ത ...

തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി ബിഎസ് യെദ്യൂരപ്പ

ബെംഗളൂരു: നാളുകൾ നീണ്ട പ്രചരണങ്ങൾക്കൊടുവിൽ കർണാടകം ഇന്ന് ജനവിധിയെഴുതുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. ...

കർണാടക തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ

ബംഗ്‌ളൂരു: കർണാടക തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ. മേയ് 10-ന് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ...

കോൺഗ്രസിനും മതമൗലികവാദികൾക്കും താക്കീത്; കർണ്ണാടകയിൽ സവർകർ രഥയാത്ര യെദ്യൂരപ്പ ഫ്‌ലാഗ് ഓഫ് ചെയ്തു-savarkar rathyathra in karnataka

കർണാടകയിൽ വീർ സവർകർക്കെതിരെ കോൺഗ്രസും മതമൗലികവാദികളും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ രഥയാത്ര സംഘടിപ്പിച്ചു. രഥയാത്ര ചൊവ്വാഴ്ച്ച മൈസൂരിൽ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഫ്‌ലാഗ് ഓഫ് ചെയ്തു. വീർ ...

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബിഎസ് യെദ്യൂരപ്പ; ശികാരിപുര മണ്ഡലത്തിൽ നിന്ന് മകൻ വിജയേന്ദ്ര ജനവിധി തേടുമന്നും മുൻ കർണാടക മുഖ്യമന്ത്രി

ബംഗളൂരു: ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മകനും നേതാവുമായ ...