BTS - Janam TV
Friday, November 7 2025

BTS

വിജയ്‌ക്കൊപ്പം ​ഗോട്ടിലും തൃഷ! മട്ടാ സോം​ഗിൽ അതിഥി താരമായി നടി

വിജയ്-വെങ്കട് പ്രഭു​ ചിത്രം ​ഗോട്ടിൽ അതിഥി താരമായി നടി തൃഷയും. മട്ടാ സോം​ഗിലാണ് താരം ഡാൻസ് നമ്പരുമായെത്തിയത്. ​ഗില്ലിയിലെ പ്രശസ്തമായ സ്റ്റെപ്പും ഇരുവരും വീണ്ടും റീക്രിയേറ്റ് ചെയ്യുന്നുണ്ട്. ...

BTS ഉയിര്..! കൊറിയൻ ഗായക സംഘത്തെ കാണാൻ 14,000 രൂപയുമായി വീടുവിട്ടു; 13-കാരികൾ പിടിയിൽ

ചെന്നൈ: കൊറിയൻ ഗായക സംഘം BTS-നെ കാണാൻ വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ കണ്ടെത്തി. തമിഴ്‌നാട് കരൂർ സ്വദേശികളായ 13 വയസുള്ള പെൺകുട്ടികളെയാണ് കണ്ടെത്തിയത്. കട്പാടി റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടികൾ ...

ബിടിഎസ് അംഗമെന്ന വ്യാജേന റിലീസ് ചെയ്യാത്ത ഗാനം ചോർത്തി; യുവാവ് പിടിയിൽ

ലോകമെമ്പാടും നിരവധി ആരാധകരുള്ള സൗത്ത് കൊറിയൻ ബാൻഡാണ് ബിടിഎസ്. നിരവധി വാർത്തകളാണ് മ്യൂസിക് ബാന്റുമായി ബന്ധപ്പെട്ട് പുറത്ത് വരാറുള്ളത്. ഇപ്പോഴിതാ ബിടിഎസ് അംഗമായി ആൾമാറാട്ടം നടത്തിയ യുവാവ് ...

ബിടിഎസ് താരങ്ങളെല്ലാം നിർബന്ധിത സൈനിക സേവനത്തിലേക്ക്; ഒരുമിച്ചുള്ള തിരിച്ചു വരവ് 2025-ൽ

ലോകമെമ്പാടും നിരവധി ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബിടിഎസ്. ഏഴ് അം​ഗങ്ങളുളള ബാൻഡിലെ മൂന്ന് പേർ നിർബന്ധിത സൈനിക സേവനത്തിലാണ്. ഷുഗ, ജെ-ഹോപ്പ്, ജിന്‍ എന്നിവരാണ് ...

ബിടിഎസിൽ നിന്നും ഒരാൾ കൂടി നിർബന്ധിത സൈനിക സേവനത്തിന്; ഇനി മൂന്ന് പേർ മാത്രം

ലോകത്തിൽ നിരവധി ആരാധകരുള്ള സൗത്ത് കൊറിയൻ ബാൻഡ് ആണ് ബിടിഎസ്. നിരവധി ആരാധക വൃന്ദമുള്ള ടീമിൽ നിന്നും ഒരാൾ കൂടെ ഒഴിയുകയാണ്. ബിടിഎസ് താരമായ സു​ഗ എന്ന ...

ബിടിഎസ് താരങ്ങൾക്ക് പിന്നാലെ ജിഒടി-7 അംഗം ജിൻയോംങ് നിർബന്ധിത സൈനിക സേവനത്തിൽ ചേരുന്നു

സിയോൾ: ബിടിഎസ് താരങ്ങൾക്ക് പിന്നാലെ പ്രമുഖ കൊറിയൻ പോപ്പ് ഗ്രൂപ്പായ ജിഒടി7-ലെ അംഗം ജിൻയോംങ് സൈനിക സേവനത്തിൽ ചേരുന്നു. കൊറിയൻ സംഗീതവും ചടുലവമായ നൃത്തചുവടുകളുമായി ആരാധകരെ കൈയ്യിലെടുത്ത ...

ബിടിഎസിനെ കാണാൻ അതിയായ മോഹം; വീട് വിട്ടിറങ്ങി പെൺകുട്ടികൾ; കൊറിയൻ യാത്രയ്‌ക്കിടെ പിടിയിൽ

ഇസ്ലാമാബാദ്: ലോക പ്രശസ്ത കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസിനെ കാണാൻ വീട് വിട്ടിറങ്ങി രണ്ട് പെൺകുട്ടികൾ. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് കറാച്ചി കൊരങ്ങി പ്രദേശത്ത് ...

ബിടിഎസ് പിരിയുന്നില്ല; പോസ്റ്റ് തർജ്ജമ ചെയ്തതിലെ അബദ്ധമെന്ന് ജുങ്കുക്ക്

സോൾ: ബിടിഎസ് ആർമിയ്ക്ക് ആശ്വാസവാർത്തയുമായി ബാൻഡ്. ബിടിഎസ് പിരിച്ചു വിടുവെന്നുള്ള വാർത്തകൾ തള്ളി സംഘാംഗമായ ജുങ്കുക്ക് രംഗത്തെത്തി. കൊറിയൻ ഭാഷയിൽ നൽകിയ വിശദീകരണം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ ...