വിജയ്ക്കൊപ്പം ​ഗോട്ടിലും തൃഷ! മട്ടാ സോം​ഗിൽ അതിഥി താരമായി നടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിജയ്‌ക്കൊപ്പം ​ഗോട്ടിലും തൃഷ! മട്ടാ സോം​ഗിൽ അതിഥി താരമായി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 10:01 pm IST
Facebook
Twitter
WhatsAppTelegram

വിജയ്-വെങ്കട് പ്രഭു​ ചിത്രം ​ഗോട്ടിൽ അതിഥി താരമായി നടി തൃഷയും. മട്ടാ സോം​ഗിലാണ് താരം ഡാൻസ് നമ്പരുമായെത്തിയത്. ​ഗില്ലിയിലെ പ്രശസ്തമായ സ്റ്റെപ്പും ഇരുവരും വീണ്ടും റീക്രിയേറ്റ് ചെയ്യുന്നുണ്ട്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നടിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ തൃഷ തന്നെ ബിഹൈൻഡ് ദി സീൻ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി പങ്കിട്ടിരുന്നു. നടിയുടെ പ്രായത്തെ തോൽപ്പിക്കും സൗന്ദര്യത്തെയാണ് ഏവരും പുകഴ്‌ത്തുന്നത്. അതേസമയം ഏറ്റവും ഒടുവിൽ വിജയിയും തൃഷയും ഒന്നിച്ചത് ലോകേഷ് കനകരാജ് ചിത്രം ലിയോയിലായിരുന്നു.

നിരവധിപേരാണ് നടിയെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവയ്‌ക്കുന്നത്. സ്പൈ ത്രില്ലർ ചിത്രത്തിൽ വിജയ് രണ്ടു വേഷത്തിലാണ് എത്തുന്നത്. ഇതുവരെ ചിത്രം ആ​ഗോളതലത്തിൽ 155 കോടി രൂപയാണ് സ്വന്തമാക്കിയത്. ആദ്യ ദിവസത്തെ അപേക്ഷിച്ച് രണ്ടാം ദിവസം വിജയ് ചിത്രത്തിന്റെ കളക്ഷനിൽ വമ്പൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Being a numero uno actress, @trishtrashers doing an item number is such a bold move. In her 22 years of career, #Trisha has never done it as it is not her thing. But she pulled it off brilliantly in #GOAT with her effortless dance moves, which drew huge cheers from the audience.… pic.twitter.com/5SPdLeClHZ

— George 🍿🎥 (@georgeviews) September 5, 2024

 

𝙂𝙤𝙤𝙙 𝙉𝙞𝙜𝙝𝙩🌃 𝕏 𝙢𝙖𝙩𝙚𝙨💃🏻💥#Trisha 🛐mami 🍩😋 pic.twitter.com/vX9d3vVcBh

— 𝗟𝗶𝗴𝗵𝘁𝗻𝗶𝗻𝗴💃🏻⚡ (@rashu_admirer) September 5, 2024

Tags: songgoatBTSTrishapicsMatta
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies