Budget2024 - Janam TV
Sunday, July 13 2025

Budget2024

ഇടതുപക്ഷത്തിൽ വിള്ളലുണ്ടാക്കി സംസ്ഥാന ബജറ്റ്; ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിന് ബജറ്റിൽ അതൃപ്തി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് ഭക്ഷ്യ വകുപ്പ്മന്ത്രി ജി. ആർ അനിൽ. ബജറ്റിൽ സപ്ലൈകോയ്ക്ക് പണം അനുവദിക്കാത്തതാണ് അതൃപ്തിക്ക് പിന്നിലെ കാരണം. കരാറുക്കാർക്ക് കോടികൾ കുടിശിക ...

എല്ലാവരും വികസനത്തിന്റെ കുടക്കീഴിൽ; വനവാസി ഊരുകളുടെ മുഖച്ഛായ മാറി; അതിർത്തികളിൽ സമാധാന അന്തരീക്ഷം യാഥാർത്ഥ്യമായി: ദ്രൗപദി മുർമു

ന്യൂഡൽഹി: എല്ലാവരെയും വികസനത്തിന്റെ കുടക്കീഴിലെത്തിക്കാൻ കേന്ദ്ര സർക്കാരിനായെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൌപദി മുർമു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് വനവാസി ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയും റോഡ് ...

2023 ഭാരതത്തിന്റെ ‘ചരിത്ര വർഷം’; ആ​ഗോള പ്രതിസന്ധിക്കിടയിലും അതിവേ​ഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ; വികസന സൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: പോയ വർഷം ലോകത്ത് അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഭാരതം മാറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2023 ഇന്ത്യയുടെ ചരിത്ര വർഷമായിരുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. പാർലമെൻ്റിൻ്റെ ...

ദേശീയ താത്പര്യങ്ങൾ യാഥാർത്ഥ്യമാക്കിയ പതിറ്റാണ്ട്; രാമക്ഷേത്രം ഉയർന്നു; ആർട്ടിക്കിൾ 370 റദ്ദാക്കി ചരിത്രം സൃഷ്ടിച്ചു: രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരുന്ന ദേശീയ താത്പര്യമുള്ള നിരവധി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതം സാക്ഷ്യം വഹിച്ചതെന്ന് രാഷ്ട്രപതി ദ്രൌദപദി മുർമു. അഞ്ച് ...

ഇത് നവഭാരതത്തിന്റെ ഉദയം; രാജ്യം വികസനത്തിന്റെ പാതയിൽ; കേന്ദ്ര സർക്കാരിന്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് രാഷ്‌ട്രപതി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് രാഷ്ട്രപതി. നവഭാരതത്തിന്റെ ഉദയമാണെന്നും രാജ്യം വികസനത്തിന്റെ പാതയിലാണെന്നും ദ്രൗപദി മുർമു പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന് ശ്രേഷ്ഠ ഭാരതത്തിന്റെ സു​ഗന്ധമുണ്ടെന്നും ...

കഴിവും വീര്യവും പ്രകടമാകുന്നു; നാരീശക്തിയുടെ ഉത്സവമാകും ബജറ്റെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നാരീശക്തിയുടെ ഉത്സവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സ്ത്രീശക്തിയുടെ പ്രകടനമാകും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന ആദ്യ സമ്മേളനത്തിനൊടുവിലെടുത്ത മനോ​ഹ​രമായ തീരുമാനമായിരുന്നു ...

പാർലമെൻ്റ്  സമ്മേളനത്തിന് ഇന്ന് തുടക്കമാകും; രാഷ്‌ട്രപതി ഇരുസഭകളെ അഭിസംബോധന ചെയ്യും; ഇടക്കാല ബജറ്റ് നാളെ

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ...