എല്ലാവരും വികസനത്തിന്റെ കുടക്കീഴിൽ; വനവാസി ഊരുകളുടെ മുഖച്ഛായ മാറി; അതിർത്തികളിൽ സമാധാന അന്തരീക്ഷം യാഥാർത്ഥ്യമായി: ദ്രൗപദി മുർമു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാവരും വികസനത്തിന്റെ കുടക്കീഴിൽ; വനവാസി ഊരുകളുടെ മുഖച്ഛായ മാറി; അതിർത്തികളിൽ സമാധാന അന്തരീക്ഷം യാഥാർത്ഥ്യമായി: ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 12:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എല്ലാവരെയും വികസനത്തിന്റെ കുടക്കീഴിലെത്തിക്കാൻ കേന്ദ്ര സർക്കാരിനായെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് വനവാസി ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയും റോഡ് കണക്റ്റിവിറ്റിയും എത്തി. ലക്ഷക്കണക്കിന് വനവാസി കുടുംബങ്ങൾക്ക് പൈപ്പ് ലൈനിലൂടെ ശുദ്ധജലം ലഭിച്ച് തുടങ്ങി. ഗ്രാമങ്ങളിൽ അതിവേ​ഗ ഇന്റർനെറ്റ് കണക്ഷനുകളെത്തിയെന്നും രാഷ്‌ട്രപതി പറഞ്ഞു.

തലമുറകളായി വനവാസി ഊരുകളെ അലട്ടുന്ന രോ​ഗമാണ് അരിവാൾ രോ​ഗം. സിക്കിൾ സെൽ അനിമീയ നിർമാർജ്ജനം ചെയ്യുന്നതിനായി ദേശീയ തലത്തിൽ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 1.40 കോടിയോളം പേർ പദ്ധതിക്ക് കീഴിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു.

അതിർത്തികളിൽ സമാധാന അന്തരീക്ഷം സംജാതമായെന്നും രാഷ്‌ട്രപതി പറഞ്ഞു. സുരക്ഷ ഉറപ്പാക്കാനായി അത്യാധുനിക സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ സായുധ സേനയ്‌ക്ക് സാധിക്കുന്നു. സമാധാനം സൃഷ്ടിക്കാനായി കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത പ്രശംസനീയമാണ്. സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ജമ്മു കശ്മീർ അതിന് വലിയ ഉദാഹരണമാണ്. സുരക്ഷതിത്വവും സമാധാനവും അവിടെ ഉണ്ട്. ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ ബജറ്റ് സമ്മേളനം നാരീശക്തിയുടെ ഉത്സവമാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വനിതാ സംവരണ ബിൽ- നാരീശക്തി വന്ദൻ അധനീയം അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരീശക്തിയുടെ പ്രകടനങ്ങളായിരുന്നു റിപ്പബ്ലിക് ദിനത്തിൽ പ്രകടമായത്. രാഷ്‌ട്രപതിയുടെ അഭിസംബോധനയും നാളെ ധനമന്ത്രിയുടെ ബജറ്റ് അവതരണവും ഇതിന് മാറ്റുകൂട്ടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: president of indiaunion-budgetDraupadi MurmuBudget2024
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies