Building Collapsed - Janam TV

Building Collapsed

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കെട്ടിടം തകര്‍ന്നുവീണതായി ഉച്ചയ്ക്ക് 3.15ഓടെയാണ് ഫയര്‍ കണ്‍ട്രോള്‍ ...

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ തകർന്നു വീണ കെട്ടിടത്തിൻറെ ഉടമ അറസ്റ്റിൽ. രാജസ്ഥാനിലെ ഭീവാഡിയിൽ നിന്നാണ് ഉടമ ഹരിറാം ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ...

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി: ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ കുടുങ്ങി. ഡല്‍ഹിയിലെ സത്യനികേതനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേന, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി വിവിധ ...

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മാധാപുര്‍: ഹൈദരാബാദിലെ മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ...

വന്‍ ശബ്ദത്തോടെ നിലംപൊത്തി മൂന്ന് നില ഗോഡൗണ്‍; കൊല്‍ക്കത്തയില്‍ ദാരുണ ദുരന്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെ വ്യവസായ മേഖലയായ തരാതലയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതോടൊപ്പം അവശിഷ്ടങ്ങള്‍ക്കടിയില്‍ ...

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു. പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടേതാണ് കെട്ടിടം. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. ഇത് ...

തൃപ്പൂണിത്തുറയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. എരൂർ കെഎം യുപി സ്കൂളിലാണ് അപകടമുണ്ടായത്. ഞായറാഴ്ച അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. 200 ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ...

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂരിലാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങൾക്കടിയിൽ നിന്നും എട്ട് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അ​ഗ്നിരക്ഷാ ...

കെട്ടിടം തകർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

തൃശൂർ : കെട്ടിടം തകർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി പൊലീസ്, കൊടകര പഞ്ചായത്ത്, തൊഴില്‍ ...

കൊടകരയിൽ 50 വ‍ർഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞ് വീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൃശൂർ: കൊടകരയിൽ കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. പശ്ചിമ ബം​ഗാൾ സ്വദേശികളായി രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിലെ താമസക്കാരായ ഒൻപത് ...

ഭിത്തിയിൽ വിള്ളൽ, ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണ് മൂന്ന് നില കെട്ടിടം; നടുക്കുന്ന വീഡിയോ

ബെംഗളൂരു: നവീകരണ ജോലിക്കിടെ മൂന്ന് നില കെട്ടിടം തകർന്നു. ബെംഗളൂരുവിൽ നിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിൽ പുലർച്ചെയാണ് സംഭവം. കെട്ടിടത്തിൽ റിപ്പയറിം​ഗ് ജോലികൾ ...

ഭൂമി കുലുങ്ങുന്നത് പോലുള്ള ശബ്ദം; പിന്നാലെ ബഹുനില കെട്ടിടം തകർന്നു വീണു; കർണാടകയെ മുക്കി കനത്ത മഴ

ബെംഗളൂരു: കർണാടകയിൽ നാശം വിതച്ച് മഴയും വെള്ളപ്പൊക്കവും. കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണു. 10 ലധികം ആളുകൾ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് അധികൃതർ ...