burn - Janam TV
Friday, November 7 2025

burn

കൈകാലുകൾ കെട്ടിയിട്ട് അടിച്ചു; സിഗരറ്റുകൊണ്ട് കവിൾ പൊള്ളിച്ചു; ഉറങ്ങാത്തതിന് 5 വയസുകാരിയോട് പിതാവിന്റെ ക്രൂരത

മുംബൈ: കൃത്യസമയത്ത് ഉറങ്ങിയില്ലെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അച്ഛൻ ...

മറ്റു പുരുഷന്മാരുമായി ബന്ധമെന്ന് സംശയം, പിന്നീട് അസൂയ; ഒടുവിൽ കാമുകിയെ കൊന്ന് കത്തിച്ച് 18-കാരൻ

കാണാതായ 18-കാരിയെ സൗത്ത് ഡൽഹിയിലെ മെഹ്റോളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബികോം വിദ്യാർത്ഥിയായി ആർഷ്കൃത് സിം​ഗ് എന്ന 18-കാരനെയാണ് പൊലീസ് പിടികൂടിയത്. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ...

ബർത്ത്‌ഡേ കേക്കിലെ കത്തിച്ച മെഴുകുതിരിയിൽ തട്ടി ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു; തീഗോളമായി യുവതിയുടെ മുഖം: ഞെട്ടിക്കുന്ന വീഡിയോ

ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയിൽ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം. കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ...

കളി കാര്യമായി; പ്രാങ്കിന്റെ പേരിൽ സുഹൃത്തുക്കൾ തിളച്ച വെള്ളം ഒഴിച്ചു; 12 കാരന്റെ മുഖം പൊള്ളി വികൃതമായി

ജോർജിയ: 12 വയസുകാരന്റെ മുഖത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് സുഹൃത്തുക്കൾ. പ്രാങ്കിന്റെ പേരിലായിരുന്നു സുഹൃത്തുക്കളുടെ പ്രവൃത്തി. ജോർജിയയിലെ ടിഫ്റ്റണിലാണ് സംഭവം. ഉറങ്ങിക്കിടന്ന 12 വയസുകാരന് നേരെയാണ് സുഹൃത്തുക്കൾ ...

ആവേശം അതിരുവിട്ടു; വയനാട്ടിൽ പടക്കം പൊട്ടിച്ച് യുഡിഎഫ് പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം; രണ്ട് കുട്ടികൾക്ക് പരിക്ക്

വയനാട്: ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ വിജയത്തിന് പിന്നാലെ അതിരുവിട്ട് യുഡിഎഫ് പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം. ആവേശക്കൊടുമുടിയിൽ നിന്ന പ്രവർത്തകർ പടക്കം പൊട്ടിച്ചതോടെ തീപ്പൊരി വീണ് കുട്ടികൾക്ക് പൊള്ളലേറ്റു. രണ്ട് ...

അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി; ദിവ്യാം​ഗന് ​ഗുരുതര പൊള്ളൽ; സംഭവം പിണറായിൽ

കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളപ്പിച്ച പാൽ നൽകിയ ദിവ്യാം​ഗന് ​ഗുരുതര പൊള്ളലേറ്റതായി പരാതി. ഭക്ഷണവും വെള്ളവും കഴിക്കാൻ സാധിക്കാതെ നാല് ദിവസമായി കോഴിക്കോട് ​​ഗവ. മെഡിക്കൽ കോളേജ് ...

കളിക്കുന്നതിനിടെ കുട്ടികൾ കൂടിന് തീയിട്ടു; പുറത്തിറങ്ങാനാകാതെ നാല് നായ്കുട്ടികൾ വെന്ത് മരിച്ചു

കളിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ നായ്കുട്ടികളുടെ കൂടിന് തീയിട്ടു. നാല് നായ്കുട്ടികൾ വെന്തുമരിച്ചു. കാൺപൂറിലെ കിഡ്വായ് ന​ഗർ പ്രദേശത്തെ പാർക്കിലായിരുന്നു സംഭവം. 8-10 വയസിനും മദ്ധ്യേ പ്രായമുള്ള ...

സർവേ നടത്തുന്നതല്ലാതെ നമ്പർ വൺ സർക്കാർ ഒന്നും ചെയ്യുന്നില്ല…! തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ

തൃശൂർ: മലക്കപ്പാറയിൽ തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് പുറത്തെത്തിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. വഴിക്കായി സർക്കാർ സർവേ നടത്തി പോകുന്നതല്ലാതെ വേറൊന്നും ...

യുവതി ചെയ്തത് 17,000 രൂപയുടെ ഫേഷ്യൽ; ഒടുവിൽ മുഖം പൊള്ളി; പാർലറിനെതിരെ കേസ്

പുതിയ സൗന്ദര്യവർധക വസ്തുക്കളുപയോഗിക്കുമ്പോഴോ, മേക്കപ്പ് സാധനങ്ങളുപയോഗിക്കുമ്പോഴോ പ്രത്യേകം ശ്രദ്ധവേമെന്ന് പൊതുവെ പറയാറുണ്ട്. ചില സൗന്ദര്യവർധക ഉത്പന്നങ്ങളോട് ചില സ്‌കിൻ ടൈപ്പുള്ളവർക്ക് അലർജിയുണ്ടാകാം. ഇതാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. വളരെ ...

പെൺകുട്ടികൾ പഠിക്കേണ്ട; ഗിൽജിത്- ബാൾട്ടിസ്താനിൽ വീണ്ടും പെൺകുട്ടികളുടെ സ്കൂൾ കത്തിച്ചു; തീവ്രവാദികളോട് മൃദു സമീപനവുമായി പാക് സർക്കാർ

ഇസ്ലാമാബാദ്: ഗിൽജിത് ബാൾട്ടിസ്താനിൽ വീണ്ടും പെൺകുട്ടികളുടെ സ്കൂളുകൾ കത്തിക്കാൻ ശ്രമം. പാക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്താനിൽ ഡയമർ ജില്ലയിലെ പെൺകുട്ടികളുടെ സ്‌കൂൾ കത്തിച്ച് ദിവസങ്ങൾക്ക് ശേഷമാണ്, ...

പൊള്ളലേറ്റാൽ ഐസ് വെക്കരുത്, പേസ്റ്റ് പുരട്ടുകയേ ചെയ്യരുത്; തീ പൊള്ളിയാൽ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ

പൊള്ളലേൽക്കുക എന്നത് സാധാരണമായി സംഭവിക്കുന്ന അപകടങ്ങളിൽ ഒന്നാണ്. അടുക്കള കൈകാര്യം ചെയ്യുന്നവർക്ക് ചെറുതും വലുതുമായ പല പൊള്ളലുകളും ഏൽക്കാറുണ്ട്. ചൂടുള്ള പാത്രം, സ്റ്റൗവിന്റെ ബർണർ എന്നിവയിൽ സ്പർശിച്ച് ...