പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ
മാഡ്രിഡ്: സ്പെയിനിലെ ലെയ്ഡ നഗരത്തിൽ പൊതുസ്ഥലങ്ങളിൽ മുഖം പൂർണമായി മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക്. ബുർഖ, നിഖാബ് ഉൾപ്പെടെയുള്ള മുഖാവരണങ്ങൾക്കാണ് പുതിയ നഗരസഭാ ചട്ടത്തിലൂടെ നിയന്ത്രണം ഏർപ്പെടുത്തിയത്. നിയമം ...




