Bus - Janam TV
Thursday, November 6 2025

Bus

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര സ്വദേശിയായ രാജേഷാണ് മരിച്ചത്. വഴയില പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിനിടയിൽപെട്ടാണ് ...

ബസിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: ബസിൽ കുഴഞ്ഞുവീണ് യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി ലീനയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്വകാര്യബസിൽ വച്ചാണ് ലീനയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കണ്ടക്ടറും ബസിലുണ്ടായിരുന്ന ...

കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഫറോക്ക് പുതിയ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. കാർ യാത്രികനായ മുഹമ്മദ് ബഷീറാണ് മരിച്ചത്. മുഹമ്മദ് ബഷീറിന്റെ ഭാര്യ ​ഖദീജയുടെ ...

കോഴിക്കോട് ബസുകളുടെ മത്സരയോട്ടം; ബൈക്കിൽ സഞ്ചരിച്ച 19 കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബസുകളുടെ മത്സരയോട്ടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദാണ് (19) മരിച്ചത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ യുവാവ് ബൈക്കിൽ ...

തല മുഖ്യം ബി​ഗിലേ ; സമരക്കാരെ ഭയന്ന് ഹെൽമറ്റ് വച്ച് ബസോടിച്ച് KSRTC ഡ്രൈവർ

പത്തനംതിട്ട: സംസ്ഥാനവ്യാപകമായി പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ സമരാനുകൂലികളെ പേടിച്ച് ഹെൽമറ്റ് വച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറാണ് ഹെൽമറ്റ് വച്ച് ...

ട്രിപ്പിൾസ് യാത്ര! സ്കൂൾ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പഴയലക്കിടി പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് വൈകിട്ട് 5.10 നായിരുന്നു അപകടം. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് ...

ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്, 61 പേർ ആശുപത്രിയിൽ

വയനാട് കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്കേറ്റു. പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് ...

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, അപകടത്തിൽപെട്ടത് 25 വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. ഇന്നു രാവിലെ ഒമ്പതരയോടെ നഗരൂർ വെള്ളല്ലൂർ ​ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം ...

താമരശ്ശേരി ചുരത്തിൽ ഡ്രൈവിങ്ങിനിടെ ഫോൺ വിളി, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ ഫോൺ വിളിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും 24ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോയ RPK ...

അപകടപ്പെടുത്താൻ ശ്രമിച്ചു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ വീഡിയോ! പക്ഷേ തിരിച്ചടിച്ചു, റിയാലിറ്റി ഷോ താരങ്ങൾക്ക് വിമർശനം

കെഎസ്ആർടിസി ഡ്രൈവറിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത റിയാലിറ്റി ഷോ താരങ്ങളുടെ വീഡിയോക്ക് വിമർശനം. റെസ്മിൻ ഭായിയും അപ്സരയുമാണ് വീഡിയോ പങ്കുവച്ചത്. ഡ്രൈവറിൽ നിന്നുണ്ടായ ...

വാൽപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 40 പേർക്ക് പരിക്ക്. 14 പേരുടെ നില ഗുരുതരം

ചെന്നൈ:  വാൽപ്പാറയിൽ ബസ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 40 പേർക്ക് പരിക്ക്. 14 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന തമിഴ്നാട് ...

സി​ഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിലേക്ക് ബസ് പാഞ്ഞുകയറി,വനിത ഡോക്ടർ അടിയിൽപ്പെട്ട് മരിച്ചു, നടുക്കുന്ന വീഡിയോ

​ഗുരുതരമായ ഒരു റോഡ് അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബം​ഗം​ഗ​ സ്ക്വയറിൽ തിങ്കളാഴ്ചയായിരുന്നു ...

പിന്നിലൂടെ അയാൾ എന്റെ പാൻ്റ്സിനുള്ളിൽ കൈയിട്ടു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; ദുരനുഭവം വെളിപ്പെടുത്തി നടി

കൗമാര കാലത്ത് ബസിൽവച്ചുണ്ടായ ലൈം​ഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡിലെ ടെലിവിഷൻ താരം ​ഗൗതമി കപൂർ. മുംബൈയിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ദുരനുഭവമുണ്ടായതെന്നും ആ സമയത്ത് അമ്മയുടെ പിന്തുണ ...

ഇച്ചിരി…. കൂടുതലാ..! ബസ് കയറിയിറങ്ങാത്തത് ഭാ​ഗ്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ

ബെം​ഗളൂരുവിൽ നടന്ന ഒരു വാഹനാപകടത്തിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്. ബെം​ഗളൂരുവിലെ സർജപൂർ റോഡിൽ തിങ്കളാഴ്ചയാണ് അമിത വേ​ഗത്തിലെത്തിയ ...

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം, ആറുപേർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. എരുമേലി കണമലയിൽ വച്ച് പുലർച്ചെ ആറുമണിയോടെയാണ് അപകടം. കർണാടകത്തിൽ നിന്ന് ശബരിമലയിലേക്ക് വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ...

ഹാർ​ദിക്കിന്റെ അജ്ഞാത കാമുകി! ബ്രിട്ടീഷ് ​ഗായിക രോഹിത്തിന്റെ ഭാര്യക്കൊപ്പം മുംബൈ ടീം ബസിൽ

ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർ​ദിക് പാണ്ഡ്യ ബ്രിട്ടീഷ് ​ഗായികയും നടിയുമായ ജാസ്മിൻ വാലിയയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ...

13 വർഷമായി ഒരു രൂപ!! വിദ്യാർത്ഥികളുടെ നിരക്ക് 5 രൂപയായി ഉയർത്തണം; ബസുടമകൾ സമരത്തിലേക്ക്

കേരളത്തിൽ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിനിമം നിരക്ക് 5 രൂപയാക്കി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. കഴിഞ്ഞ 13 വർഷമായി വിദ്യാർത്ഥികളിൽ ...

ടീം ഉടമ മുങ്ങി; പണമില്ലാതെ കുടുങ്ങി ക്രിക്കറ്റ് താരങ്ങൾ; ശമ്പളം നൽകാതെ കിറ്റ് നൽകില്ലെന്ന് ബസ് ‍ഡ്രൈവർ; ​ഗതികെട്ട ബം​ഗ്ലാദേശ് പ്രിമിയർ ലീ​ഗ്

ആവേശ മത്സരങ്ങളുടെ പേരിലോ.. അത്ഭുത പ്രകടനങ്ങളുടെ പേരിലോ അല്ല ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന ലീ​ഗിൽ നാണക്കേടിന്റെ മറ്റൊരു വാർത്തയാണ് ...

കൈ ബസിന് പുറത്തിട്ട് യാത്ര, പോസ്റ്റിൽ തട്ടി അറ്റുവീണു; യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ തട്ടി കൈ അറ്റുപോയ ആൾ രക്തം വാർന്ന് മരിച്ചു. വിഴിഞ്ഞം പുല്ലുവിള സ്വ​ദേശി സെഞ്ചിലോസ് (55) ആണ് ...

കാമറ മസ്റ്റാണേ.. സംസ്ഥാനത്തെ എല്ലാ ബസുകൾക്കും ബാധകം; ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം കാമറയും വേണം: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബസുകളിലും മാർച്ച് 31-നകം കാമറ സ്ഥാപിക്കണമെന്ന് ഉത്തരവിട്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസിൻ്റെ മുൻഭാ​ഗം, പിൻഭാ​ഗം, ഉൾവശം കാണുന്ന രീതി എന്നിങ്ങനെ മൂന്നിടത്താണ് ...

ഛർദ്ദിക്കാൻ ബസിൽ നിന്നും തല പുറത്തേക്കിട്ടു; എതിർവശത്തുനിന്ന് വന്ന ടാങ്കർ ലോറിയിടിച്ച്‌ യാത്രക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഛർദ്ദിക്കാൻ തല പുറത്തേക്കിട്ടു ബസ് യാത്രക്കാരി ടാങ്കർ ലോറിയിടിച്ച്‌ മരിച്ചു. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ആർടിസി ബസിലെ യാത്രക്കാരിയാണ് മരിച്ചത്. ഇവർ മൈസൂരുവിൽ നിന്ന് ഗുണ്ടൽപ്പേട്ടിലെക്ക് ...

തിങ്കളേ… പൂത്തിങ്കളേ.. ; ബസിനകത്ത് ​ഉ​ഗ്രൻ പാട്ട്, പുറത്ത് തകർപ്പൻ നൃത്തച്ചുവടുകളുമായി നാടോടി ദമ്പതികൾ

പാട്ടും ഡാൻസും എല്ലാവർക്കുമൊരു ​ഹരമാണ്. ഡാൻസ് ചെയ്യാൻ അറിയാത്തവരും മടിയുള്ളവരുമൊക്കെ ഒരു തകർപ്പൻ​ പാട്ട് കേട്ടാൽ രണ്ട് സ്റ്റെപ്പിടും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. പഠനയാത്രയ്ക്കിടെ ...

ബസ് താഴ്ചയിലേക്ക് മറിഞ്ഞു, അഞ്ചുപേർക്ക് ദാരുണാന്ത്യം; 18 പേർക്ക് ​ഗുരുതര പരിക്ക്

നിയന്ത്രണം തെറ്റിയ ബസ് നൂറ് മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ പൗരി​ ​ഗർവാൾ ജില്ലയിലാണ് അപകടം. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും മറ്റ് അധികൃതരും ...

കൊല്ലത്ത് KSRTC ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കൊല്ലം: കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. കൊല്ലം, മിയ്യന്നൂരിലാണ് സംഭവം. ബസിന്റെ ആക്സിൽ ഒടിഞ്ഞതോടെയാണ് ബസിന്റെ നിയന്ത്രണം തെറ്റിയത്. നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ...

Page 1 of 11 1211