Business News - Janam TV
Friday, November 7 2025

Business News

‘ഇത് എന്റെ ഗുരുദക്ഷിണ’; പഠിച്ച കോളെജിന് 151 കോടി നല്‍കി മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവിയുമായ മുകേഷ് ഡി. അംബാനി, താന്‍ പഠിച്ച കോളെജിന് 152 കോടി രൂപ സംഭാവന നല്‍കി. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ...

ടോപ് 30 ആഗോള ടെക് ഭീമന്മാര്‍; ഒരേയൊരു ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ്

ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയില്‍ ഇടം നേടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ...

എല്‍ഐസിക്ക് പുതിയ മാനേജിംഗ് ഡയറക്റ്റര്‍മാര്‍; പട്‌നായിക്കും ദിനേഷ് പന്തും ചുമതലയേറ്റു

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പുതിയ മാനേജിംഗ് ഡയറക്ടര്‍മാരായി രത്നാകര്‍ പ്ടനായികും ദിനേഷ് പന്തും ചുമതലയേറ്റു. ...

ദുബായ് കമ്പനിയോട് ‘നോ’ പറഞ്ഞ് അദാനി

ദുബായ് റിയല്‍റ്റി ഭീമന്‍ എമാറിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കുന്നതില്‍ നിന്നും അദാനി പിന്മാറി. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എമാര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ...

മോദി ഇംപാക്റ്റ്; സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വമ്പന്‍ നിക്ഷേപമെത്തും

സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ പണമൊഴുകും. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ നിയമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന് ഇളവ് നല്‍കാന്‍ ...

ആസ്തിയില്‍ വമ്പന്‍ കുതിപ്പുമായി ഈ കേരള കമ്പനി

ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ പണയ വായ്പാ എന്‍ബിഎഫ്സിയായ ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ (എയുഎം ) വന്‍ വര്‍ധന. കേരള കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി ...

1303 കോടി രൂപ! റെക്കോഡ് അറ്റാദായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

അറ്റാദായത്തില്‍ വമ്പന്‍ കുതിപ്പ് നടത്തി തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1303 കോടി രൂപയുടെ റെക്കോഡ് ...

നിക്ഷേപകരുടെ ശ്രദ്ധയ്‌ക്ക്; 5 പദ്ധതികള്‍ വീണ്ടും അവതരിപ്പിച്ച് എല്‍ഐസി മ്യൂച്ച്വല്‍ ഫണ്ട്

പുതു തലമുറ നിക്ഷേപകര്‍ക്കായി അഞ്ചു പദ്ധതികള്‍ പുനരവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗമായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട്. എല്‍ഐസി എംഎഫ് ഫോക്കസ്ഡ് ഫണ്ട്, എല്‍ഐസി ...

മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനം 10,040.76 കോടി രൂപ

കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്‌സിയായ മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഉയര്‍ന്ന് 10,040.76 കോടി രൂപയായി ...

19,407 കോടി രൂപ; അറ്റാദായത്തില്‍ കുതിപ്പുമായി അംബാനിയുടെ റിലയന്‍സ്

എണ്ണ മുതല്‍ ടെലികോം വരെയുള്ള വ്യവസായങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാലാം പാദലാഭത്തില്‍ കുതിപ്പ്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 19407 കോടി രൂപയുടെ ...

ലുലുമാളുകളിലും ലുലു ഡെയ്‌ലിയിലും 50 ശതമാനം കിഴിവിൽ ഷോപ്പിങ് ഉത്സവം; ഞായറാഴ്ച അവസാനിക്കും; വൻ തിരക്ക്

കൊച്ചി: ലുലുമാളുകളിലും ലുലു ഡെയ്‌ലിയിലും 50 ശതമാനം കിഴിവിൽ നടന്നുവരുന്ന ഷോപ്പിങ് ഉത്സവം ഞായറാഴ്ച അവസാനിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലു മാളുകളിലും ...

രത്തൻ ടാറ്റ അന്തരിച്ചു; വിടവാങ്ങുന്നത് ഭാരതത്തെ ജീവന് തുല്യം സ്‌നേഹിച്ച വ്യവസായ പ്രമുഖൻ

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ബിസിനസുകളെ പതിറ്റാണ്ടുകൾ മുൻപിൽ നിന്ന് നയിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. അസുഖത്തെ തുടർന്ന് മുംബൈ ബീച്ച് കാൻഡി ...

1.26 കോടിയുടെ ഇൻഷുറൻസ് ക്ലെയിം രണ്ട് മാസം കൊണ്ട് നൽകി മാതൃകയായി ഇൻഷുറൻസ് കമ്പനി; ആശ്വാസമായത് ഫിറ്റ്‌നെസ് സംരംഭകന്റെ കുടുംബത്തിന്

മുംബൈ: 1.26 കോടിയുടെ ഇൻഷുറൻസ് ക്ലെയിം രണ്ട് മാസം കൊണ്ട് നൽകി മാതൃകയായി ഇൻഷുറൻസ് കമ്പനി. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് അതിവേഗത്തിൽ ഇത്രയും വലിയ തുക ...

കാറുകൾക്കും SUV കൾക്കും കിടിലൻ ഓഫറുകൾ; ഓണവും നവരാത്രിയും കളറാക്കാം; ടാറ്റ മോട്ടോർസിന്റെ ‘ഫെസ്റ്റിവൽ ഓഫ് കാർസ്’ ഒക്ടോബർ 31 വരെ

കൊച്ചി: കാറുകൾക്കും SUV കൾക്കും കിടിലൻ ഓഫറുകളുമായി ഓണവും നവരാത്രിയുമൊക്കെ കളറാക്കാൻ ടാറ്റ മോട്ടോർസിന്റെ 'ഫെസ്റ്റിവൽ ഓഫ് കാർസ്' സ്പെഷ്യൽ ഓഫറുകൾ. 2024 ഒക്ടോബർ 31 വരെയാണ് ...