ചരിത്രമീ മടക്കം; സുനിത വില്യംസിനും സംഘത്തിനും ആഴ്ചകൾ നീണ്ട ഫിസിക്കൽ തെറാപ്പി, സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ എത്രനാൾ…
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലെത്തിയ സുനിത വില്യംസിനും സംഘത്തിനും ഇനി ചികിത്സയുടെ നാളുകൾ. സംഘത്തിന് ആഴ്ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും മെഡിക്കൽ നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലെ ഗുരുത്വാകർഷണവുമായി ...