ചരിത്രമീ മടക്കം; സുനിത വില്യംസിനും സംഘത്തിനും ആഴ്ചകൾ നീണ്ട ഫിസിക്കൽ തെറാപ്പി, സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ എത്രനാൾ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രമീ മടക്കം; സുനിത വില്യംസിനും സംഘത്തിനും ആഴ്ചകൾ നീണ്ട ഫിസിക്കൽ തെറാപ്പി, സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ എത്രനാൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 09:49 am IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലെത്തിയ സുനിത വില്യംസിനും സംഘത്തിനും ഇനി ചികിത്സയുടെ നാളുകൾ. സംഘത്തിന് ആഴ്ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും മെ‍ഡിക്കൽ നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലെ ​ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങളാണ് ചികിത്സയുടെ ആദ്യഭാ​ഗമായി നടക്കുന്നത്. പുലർച്ചെ 3.30 ഓടെ എത്തിയ സംഘത്തെ വിദ​ഗ്ധ പരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്.

ഭൂമിയിൽ തിരിച്ചെത്തുന്ന ബഹിരാകാശയാത്രികർക്ക് പലപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കാലതാമസം നേരിടേണ്ടിവരുന്നു. ഭൂമിയിലെ ഏകാന്തതയേക്കാൾ പതിന്മടങ്ങ് ഏകാന്തജീവിതമാണ് ബഹിരാകാശനിലയത്തിലുള്ളത്. അതുകൊണ്ട് തന്നെ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ സാമൂഹിക ഇടപെടലുകളുമായി പൊരുത്തപ്പെടാൻ ഏറെ പ്രയാസമുണ്ടായിരിക്കും. ഇതിന് സമയം വേണ്ടിവരും. വ്യക്തിജീവിതത്തിലും അവർക്ക് വലിയ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കടുത്ത വിഷാദ അവസ്ഥകൾക്കും ഇത് കാരണമാകുന്നുവെന്നാണ് വി​ദ​ഗ്ധ ഡോക്ടർമാർ പറയുന്നത്. കുടുംബത്തിൽ നിന്നും വ്യക്തിപരമായ ജീവിത സന്തോഷങ്ങളിൽ നിന്നും ഏറെ നാൾ വേർപിരിയുന്നത് മൂലം
ബഹിരാകാശയാത്രികർക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാം. ഇത് മാറ്റുന്നതിനായി മനഃശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം നൽകും. കൂടാതെ കുടുംബാം​ഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുക, വ്യായാമം, യോ​ഗ, വിശ്രമം എന്നിവയും മാനസികസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

അതേസമയം, അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിതയും സംഘവും വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ നാസ പങ്കുവച്ചിട്ടുണ്ട്.

Tags: Butch WilmorePhysical therapyisolationSunita Williams
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies