Call - Janam TV

Call

നാലുപേരുടെ ഭാവി ഓസ്ട്രേലിയയിൽ തീരുമാനിക്കപ്പെടും; വാളോങ്ങി ബിസിസിഐ; വീഴുന്നത് ആരൊക്കെ

ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ശേഷം തീരുമാനിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരെയുള്ള ‍ഞെട്ടിപ്പിക്കുന്ന പരമ്പര തോൽവി വിലയിരുത്തുന്ന ബിസിസിഐ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ...

വാഹനാപകടത്തിൽ പരിക്കേറ്റ് മാനസികമായി തകർന്നപ്പോൾ കരുത്തായത് പ്രധാനമന്ത്രിയുടെ ഫോൺ കോൾ; തുറന്ന് പറഞ്ഞ് ഋഷഭ് പന്ത്

2022 അവസാനത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. പന്ത് ഓടിച്ചിരുന്ന കാർ ഡൽഹി- ഡെറാഡൂൺ ഹൈവേയിൽ ഡിവൈഡറിൽ ഇടിക്കുകയും ...

തുടർക്കഥയായി ബോംബ് ഭീഷണികൾ; മുംബൈ വിമാനത്താവളവും താജ് ഹോട്ടലും തകർക്കുമെന്ന് സന്ദേശം

‌മുംബൈ: മുംബൈ ന​ഗരത്തിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളവും താജ് ഹോട്ടലും തകർക്കുമെന്ന ഭീഷണി സന്ദേശമാണെത്തിയത്. മുംബൈ പൊലീസിന്റെ കൺട്രോൾ ...

മദ്യപാനികളും കുട്ടികളും ഉൾപ്പെടെ 108-ലേക്ക് വിളിക്കുന്നത് നിരവധി പേർ; വ്യാജ കോളിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പറായ 108-ലേക്ക് എത്തുന്നത് നിരവധി വ്യാജ കോളുകൾ. സംഭവത്തിൽ അന്വേഷണമാരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ...