വാഹനാപകടത്തിൽ പരിക്കേറ്റ് മാനസികമായി തകർന്നപ്പോൾ കരുത്തായത് പ്രധാനമന്ത്രിയുടെ ഫോൺ കോൾ; തുറന്ന് പറഞ്ഞ് ഋഷഭ് പന്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാഹനാപകടത്തിൽ പരിക്കേറ്റ് മാനസികമായി തകർന്നപ്പോൾ കരുത്തായത് പ്രധാനമന്ത്രിയുടെ ഫോൺ കോൾ; തുറന്ന് പറഞ്ഞ് ഋഷഭ് പന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 02:02 pm IST
FacebookTwitterWhatsAppTelegram

2022 അവസാനത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. പന്ത് ഓടിച്ചിരുന്ന കാർ ഡൽഹി- ഡെറാഡൂൺ ഹൈവേയിൽ ഡിവൈഡറിൽ ഇടിക്കുകയും തീപ്പിടിക്കുകയുമായിരുന്നു. കളിക്കളത്തിലേക്ക് പന്ത് മടങ്ങി വരുമോ എന്നത് പിന്നീടൊരു ചോദ്യം മാത്രമായി അവശേഷിച്ചു. 14 മാസങ്ങൾക്ക് ശേഷം ഐപിഎല്ലിലൂടെ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. പിന്നാലെ ടി20 ലോകകപ്പിലൂടെ ഇന്ത്യൻ ടീമിലേക്കും. ആശുപത്രി കിടക്കയിൽ ആയിരുന്നപ്പോൾ പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഋഷഭ് പന്ത്.

ടി20 ലോകജേതാക്കളായ ഇന്ത്യൻ ടീമിന് ലോക് കല്യാൺ മർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണമൊരുക്കിയിരുന്നു. പ്രധാനമന്ത്രിയുമായി താരങ്ങൾ നടത്തിയ കൂടിക്കാഴ്ചയിലാണ് പന്ത് വെളിപ്പെടുത്തൽ നടത്തിയത്. ” സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. 1.5 വർഷം മുമ്പാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ പ്രധാനമന്ത്രി അമ്മയെ വിളിച്ചിരുന്നു. വലിയ ആത്മവിശ്വാസമാണ് ആ വാക്കുകൾ നൽകിയത് . വളരെയധികം മാനസിക സംഘർഷം നേരിട്ട സമയമായിരുന്നു അത്. ഒന്നും സംഭവിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ആശ്വാസവാക്കുകൾ മനസ്സിന് വലിയ രീതിയിൽ ശക്തി നൽകുന്നതായിരുന്നു. തനിക്കും തന്റെ കുടുംബത്തിനും അത് ശരിക്കും കരുത്ത് നൽകി.”- പന്ത് പറഞ്ഞു.

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഋഷഭ് പന്തിന്റെ മികച്ച തിരിച്ച് വരവിന് കൂടിയാണ് ടി20 ലോകകപ്പ് സാക്ഷ്യം വഹിച്ചത്. വിദേശ പിച്ചുകളിൽ തന്റെ പ്രകടനത്തിന് മങ്ങലേറ്റില്ലെന്ന് തെളിയിക്കുന്ന ഇന്നിംഗ്‌സുകളാണ് ടൂർണമെന്റിൽ പിറന്നത്.

Tags: Narendra ModiRishabh PantCallMentally RelaxedAfter Accident
ShareTweetSendShare

More News from this section

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies