എംസാറ്റ് പ്രവേശന പരീക്ഷ നിർത്തലാക്കി യുഎഇ; സർവകലാശാലാ പ്രവേശനത്തിന് ഇനി പരിഗണിക്കുന്നത് പ്ലസ് ടു മാർക്ക്
അബുദാബി: സർവകലാശാലാ പ്രവേശനത്തിന് നടത്തിയിരുന്ന എംസാറ്റ് പ്രവേശന പരീക്ഷ യുഎഇ നിർത്തലാക്കി. പ്ലസ് ടുവിന് സയൻസ് വിഷയങ്ങൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ- എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം. ...