ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ഭയന്നു; ബ​ഗാൻ-ഈസ്റ്റ് ബം​ഗാൾ മത്സരം റദ്ദാക്കി; ആരാധകരെ തല്ലിച്ചതച്ച് പൊലീസ്, സ്തംഭിച്ച് കൊൽക്കത്ത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ഭയന്നു; ബ​ഗാൻ-ഈസ്റ്റ് ബം​ഗാൾ മത്സരം റദ്ദാക്കി; ആരാധകരെ തല്ലിച്ചതച്ച് പൊലീസ്, സ്തംഭിച്ച് കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 08:53 pm IST
Facebook
Twitter
WhatsAppTelegram

ഡ്യൂറാൻഡ് കപ്പിൽ ഇന്ന് നടത്താനിരുന്ന മോഹൻ ബ​ഗാൻ- ഈസ്റ്റ് ബം​ഗാൾ മത്സരം റദ്ദാക്കി. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പ്ലാക്കാർഡേന്തി ആരാധകർ റാലിയായി എത്തുമെന്ന് ഭയന്നതോടെയാണ് സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മത്സരം റദ്ദാക്കിയത്. ഇതിനിടെ സ്റ്റേഡിയത്തിലെത്തിയ ആരാധകരെ കൈയേറ്റം ചെയ്ത പൊലീസ് അവർക്ക് നേരെ ലാത്തിച്ചാർജ് നടത്തി അറസ്റ്റ് ചെയ്തു. ട്രെയിനി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ദിവസം മുതൽ ബം​ഗാൾ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്.

എഐഎഫ്എഫ് ആണ് മത്സരം റദ്ദാക്കിയ വിവരം എക്സിലൂടെ അറിയിച്ചത്. സുരക്ഷയൊരുക്കാൻ തങ്ങൾക്ക് ആവില്ലെന്ന് പൊലീസ് അറിയിച്ചതായി സംഘാടകർ വ്യക്തമാക്കി. “കൊൽക്കത്ത ഡർബിക്കായി 60,000 ടിക്കറ്റുകളും വിറ്റുപോയിരുന്നു. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ആവശ്യപ്പെട്ടുള്ള പ്ലാക്കാർഡുകളും മമതാ ബാനർജിയെ വിമർശിക്കുന്ന മു​ദ്രാവാക്യങ്ങളും അടങ്ങുന്ന പ്ലക്കാർഡുകളുമായി ആരാധകർ പ്രതിഷേധിക്കാനെത്തുമെന്ന് ഭയന്നാണ് മത്സരം റദ്ദാക്കാക്കാൻ ഇടയാക്കിയതെന്ന്” ബി.ജെ.പി ഐടി സെൽ ചെയർമാൻ അമിത് മാളവ്യ പറഞ്ഞു.

Police build up at Salt Lake Stadium to contain East Bengal and Mohun Bagan protests against #RGKarCollege Rape.#IndianFootball pic.twitter.com/7Ss2BOK34V

— Sayak Dipta Dey 🇮🇳 (@sayakdd28) August 18, 2024

“>

 

“സീസണിലെ ആദ്യ ഡെർബി മത്സരം ഇന്ന് നടക്കേണ്ടതായിരുന്നു. മത്സരം തടയാനും മത്സരം കാണാനെത്തിയ ആരാധകരെ അറസ്റ്റ് ചെയ്യാനും വിന്യസിച്ച പൊലീസുകാരുടെ പകുതിപേരെ സുരക്ഷയ്‌ക്ക് വിനിയോ​ഗിച്ചാൽ മതിയായിരുന്നു. ഫുട്ബോളിന് ഒരു രാഷ്‌ട്രീയവുമില്ല,മതവും ജാതിയുമില്ല.

ഇവിടെ മത്സരം സംഘടിപ്പിക്കുകയാണെങ്കിൽ, ഫുട്ബോൾ മൈതാനത്ത് കോലാഹലങ്ങളോ അസ്വസ്ഥതകളോ ഉണ്ടാകില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. എല്ലാ ആരാധകരും അവരുടെ ടീമുകളെ സമാധാനപരമായി പിന്തുണയ്‌ക്കുമെന്ന് എനിക്കറിയാം. പക്ഷേ മത്സരം ഇവിടെ നിന്ന് മാറ്റരുത്. കുറ്റവാളിയെ എത്രയും വേഗം പിടികൂടണമെന്നും അവന് തക്കതായ ശിക്ഷ നൽകണമെന്നും ആരാധകർ ആഗ്രഹിക്കുന്നു” “–അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു

In an unprecedented move, Mamata Banerjee’s Police has cancelled Kolkata’s most awaited football match, the East Bengal vs Mohun Bagan derby, scheduled for 18th Aug. The tickets were all sold out. REASON GIVEN: inability to provide security for the game.

It speaks volumes about… pic.twitter.com/5PQCTwKH4r

— Amit Malviya (@amitmalviya) August 18, 2024

Tags: mohun baganmatcheast bengalcupCancelleddurand
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies