CANDIDATE - Janam TV
Thursday, November 6 2025

CANDIDATE

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവിധയിടങ്ങളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ചിറ്റഗോങിൽ നാമനിർദേശം ചെയ്യപ്പെട്ട ഒരു സ്ഥാനാർത്ഥി എർഷാദ് ഉള്ളയ്ക്ക് വെടിയേറ്റു. ബം​ഗ്ലാദേശ് നാഷണലിസ്റ്റ് ...

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു, നില അതീവ ​ഗുരുതരം, വീഡിയോ

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മി​ഗ്വേൽ ഉറിബേയ്ക്ക് വെടിയേറ്റു. തലസ്ഥാനമായ ബൊ​ഗോട്ടയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹത്തിന്റെ തലയ്ക്കും ചുമലിനും വെടിയേറ്റത്. പാർക്കിൽ നടന്ന പൊതുയോ​ഗത്തിൽ സംസാരിക്കുന്നതിനിടെ നിരവധി തവണ ...

നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി, അൻവർ രാഷ്‌ട്രീയ യുദാസെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാ‍‍‍ർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. പല പേരുകൾ പരി​ഗണിച്ച ശേഷമാണ് ഒടുവിൽ സ്വരാജിലേക്ക് എത്തിയത്. ...

വോട്ടിടാൻ വരിനിൽക്കെ ഹൃദയാഘാതം! സ്ഥാനാർത്ഥിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിടാൻ വരിനിൽക്കെ സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ബീഡ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ബാലസാഹേബ് നാരായൺ ഷിൻ‍ഡെ(43) ആണ് മരിച്ചത്. 31 ...

പാലക്കാട് സരിൻ തന്നെ, പക്ഷേ ചിഹ്നം നൽകില്ല; ചേലക്കരയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി. സരിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സരിൻ സ്വതന്ത്ര ...

ഡമ്മി ഷാരൂഖ് ഖാനെ ഇറക്കി പ്രചാരണം; വെട്ടിലായി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഡമ്മിയെ ഇറക്കിയുള്ള പ്രചാരണത്തിൽ വെട്ടിലായി കോൺ​ഗ്രസ്. സോലാപൂരിലെ സ്ഥാനാർത്ഥി പ്രണിതി ഷിൻഡെയ്ക്ക് വേണ്ടിയാണ് കോൺ​ഗ്രസ് ഡമ്മിയെ കളത്തിലിറക്കിയത്. വാഹന പ്രചാരണ ...

ഇക്വഡോറിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നഗരമദ്ധ്യത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടു, നടുക്കുന്ന ദൃശ്യങ്ങള്‍

ക്വൂട്ടോ; ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) നഗരമദ്ധ്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗാമായി നടന്ന റാലിക്കിടെയായിരുന്നു അപ്രതീക്ഷിത അക്രമണം. ഒരു പോലീസുകാരനും പരിക്കേറ്റു. ...

49 ശതമാനം വനിതാ വോട്ടർമാർ; പക്ഷെ ഹിമാചലിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥി മാത്രം; ഹിമാചലിന്റെ മഹിളാരത്‌നമായി റീന കശ്യപ്

ന്യൂഡൽഹി : ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം നേടിയപ്പോൾ ഹിമാചൽ ...

മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലർത്താൻ കഴിയുന്നില്ല; ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെപിസിസി അദ്ധ്യക്ഷനെന്ന നിലയിൽ ഇപ്പോൾ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും മണ്ഡലത്തിലെ ജനങ്ങളോട് നീതിപുലർത്താൻ കഴിയാത്തതിനാലാണ് തീരുമാനമെന്നും ...

മുൻ ക്രിക്കറ്റ്താരം ഹർഭജൻ സിംഗിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കി ആം ആദ്മി പാർട്ടി; മത്സരം നടക്കുന്ന അഞ്ച് സീറ്റുകളിൽ ഒന്നിൽ ഹർഭജനെന്ന് പാർട്ടി

ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ വൻവിജയം നേടിയ ആംആദ്മി പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി രംഗത്ത്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനെ ...