മുൻ ക്രിക്കറ്റ്താരം ഹർഭജൻ സിംഗിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കി ആം ആദ്മി പാർട്ടി; മത്സരം നടക്കുന്ന അഞ്ച് സീറ്റുകളിൽ ഒന്നിൽ ഹർഭജനെന്ന് പാർട്ടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുൻ ക്രിക്കറ്റ്താരം ഹർഭജൻ സിംഗിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കി ആം ആദ്മി പാർട്ടി; മത്സരം നടക്കുന്ന അഞ്ച് സീറ്റുകളിൽ ഒന്നിൽ ഹർഭജനെന്ന് പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 01:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ വൻവിജയം നേടിയ ആംആദ്മി പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി രംഗത്ത്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനെ ഉൾപ്പെടെ പ്രമുഖരെ മത്സരിപ്പിക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് മത്സരം നടക്കുന്ന അഞ്ച് സീറ്റുകളിൽ ഒന്നിൽ ഹർഭജൻ സിംഗിനെ പാർട്ടി മത്സരിപ്പിക്കും. ഡൽഹി ഐഐടിയിലെ അസോസിയേറ്റ് പ്രഫസറായ ഡോ.സന്ദീപ് പഥക്ക് ആണ് ആംആദ്മി പാർട്ടി മത്സരിപ്പിക്കുന്ന മറ്റൊരു പ്രമുഖൻ. കൂടാതെ പാർട്ടി മുതിർന്ന നേതാവ് രാഘവ് ഛദ്ദയേയും മത്സരിപ്പിക്കും.

കോൺഗ്രസ് നേതാവും ക്രിക്കറ്റ് താരവുമായിരുന്ന നവജോദ്‌ സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിൽ മത്സരിച്ച കോൺഗ്രസ് അമ്പേ പരാജയപ്പെട്ടിരുന്നു. കായികലോകത്തു നിന്നുതന്നെയുള്ള ഒരാൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഹർബജൻ ആംആദ്മിയുടെ യൂത്ത് ഐക്കൺ ആയി മാറുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.

കർണാടകയും തമിഴ്‌നാടും ഉൾപ്പെടെ തെക്കെ ഇന്ത്യ ലക്ഷ്യമിടുന്ന പാർട്ടിക്ക് രാജ്യവ്യാപകമായ പ്രതിച്ഛായയുള്ള ഹർഭജന്റെ വരവ് വരുംതിരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും നേതൃത്വം കരുതുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിലുണ്ടായ അട്ടിമറി വിജയത്തിന് നേതൃത്വം നൽകിയ ആളാണ് രാഘവ് ഛദ്ദ. പഞ്ചാബിലെ ഏഴ് രാജ്യസഭാ സീറ്റിൽ അഞ്ചെണ്ണത്തിൽ ഈ മാസം 31ന് മത്സരം നടക്കും. ഇന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി.

Tags: CANDIDATE
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies