Captain vijayakanth - Janam TV
Saturday, November 8 2025

Captain vijayakanth

അന്തരിച്ച നടൻ വിജയകാന്തിനെ എഐയിലൂടെ അഭിനയിപ്പിക്കാൻ സിനിമക്കാർ; കൃത്യമായ അനുമതി വാങ്ങാതെ ഒന്നും നടക്കില്ലെന്ന് ഭാര്യ

നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിന്റെ മരണം തമിഴ് മക്കൾക്ക് തീരാനഷ്ടമാണ്. സഹജീവികളോട് ഇത്രയധികം സ്നേഹമുള്ള മറ്റൊരു മനുഷ്യൻ സിനിമാരംഗത്ത് ഇല്ലായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. നടന്റെ വിയോ​ഗത്തിന് ശേഷവും എഐ ...

നടൻ വിജയ്‌ക്ക് നേരെ ചെരുപ്പേറ്; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി

ചെന്നൈ : നടൻ വിജയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞ സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജയ് പീപ്പിൾസ് മൂവ്‌മെന്റ് സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് അപ്പുനു ഇന്നലെ കോയമ്പേട് പോലീസ് ...

ക്യാപ്റ്റന് വിട; വിജയകാന്തിന്റെ സംസ്കാരം ഇന്ന്

ചെന്നൈ: നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. വിജയകാന്തിന് സിനിമാ-രാഷ്ട്രീയ മേഖലകളിൽ നിന്നും ...

തമിഴകത്തിന്റെ ‘പുരട്ചി കലൈഞ്ജറിൽ നിന്നും ക്യാപ്റ്റനിലേക്ക്..; വിജയകാന്ത് എന്ന അതുല്യ കലാകാരന്റെ ജീവിതയാത്ര

'രാസാത്തി ഉന്നൈ കാണാതെ നെഞ്ച്, കാറ്റാടി പോലാട്ത്..'! കാലങ്ങൾ എത്ര പിന്നിട്ടാലും ഈ രണ്ടു വരികൾ കേൾക്കുമ്പോൾ തന്നെ ഏതൊരാളുടെയും മനസിൽ തെളിയുന്നത് തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്തിന്റെ ...

നയിക്കാൻ വീണ്ടും ‘ക്യാപ്റ്റൻ’;പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച് വിജയകാന്ത്

ചെന്നൈ: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കടുത്ത ഊഹാപോഹങ്ങൾക്കും കിം വദന്തികൾക്കും ഇടയിൽ വിജയകാന്ത് വീണ്ടും ജനമധ്യത്തിൽ. ഡിഎംഡികെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ 'ക്യാപ്റ്റൻ' വിജയകാന്ത് വ്യാഴാഴ്ച പാർട്ടിയുടെ ജനറൽ കൗൺസിൽ ...

നടൻ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: മെഡിക്കൽ ബുള്ളറ്റിൻ

ചെന്നൈ: പ്രശസ്ത സിനിമാതാരവും ഡിഎംഡികെ നേതാവുമായ നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന് ശ്വാസകോശ പ്രശ്‌നങ്ങൾ തുടരുകയാണ്. രണ്ടാഴ്ച കൂടി ...

ക്യാപ്റ്റന്റെ ആരോഗ്യം കുറച്ച് പിന്നോട്ടാണ്; പഴയപോലെ സംസാരിക്കുമോ, നടക്കുമോ, എഴുന്നേൽക്കുമോ എന്നറിയില്ല; നിറ കണ്ണുകളോടെ വിജയകാന്തിന്റെ മകൻ

മധുര: നടനും പൊതുപ്രവർത്തകനുമായ വിജയകാന്തിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നടന്റെ ആരാധകരും സിനിമാ പ്രേമികളും ഡി.എം.ഡി.കെ പാർട്ടി പ്രവർത്തകരും തങ്ങളുടെ ക്യാപ്റ്റൻ പൂർണ ആരോ​ഗ്യവാനായി തിരിച്ചെത്താനുള്ള ...