തമിഴകത്തിന്റെ 'പുരട്ചി കലൈഞ്ജറിൽ നിന്നും ക്യാപ്റ്റനിലേക്ക്..; വിജയകാന്ത് എന്ന അതുല്യ കലാകാരന്റെ ജീവിതയാത്ര
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴകത്തിന്റെ ‘പുരട്ചി കലൈഞ്ജറിൽ നിന്നും ക്യാപ്റ്റനിലേക്ക്..; വിജയകാന്ത് എന്ന അതുല്യ കലാകാരന്റെ ജീവിതയാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 11:53 am IST
Facebook
Twitter
WhatsAppTelegram

‘രാസാത്തി ഉന്നൈ കാണാതെ നെഞ്ച്, കാറ്റാടി പോലാട്ത്..’! കാലങ്ങൾ എത്ര പിന്നിട്ടാലും ഈ രണ്ടു വരികൾ കേൾക്കുമ്പോൾ തന്നെ ഏതൊരാളുടെയും മനസിൽ തെളിയുന്നത് തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്തിന്റെ ഒരേയൊരു മുഖം. 1952 ഓഗസ്റ്റ് 25-ന് മധുരയിലെ ചെറിയൊരു വീട്ടിൽ ജനിച്ച വിജയരാജ് അളഗർസാമി എന്ന കുഞ്ഞിൽ നിന്നും തമിഴകത്തെ ക്യാപ്റ്റൻ വിജയകാന്തിലേക്കുള്ള വളർച്ച ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ വിജയകാന്ത് പിന്നീട് കയ്യിലിട്ട് അമ്മാനമാടിയത് ഒട്ടനവധി നായക പ്രാധാന്യമുള്ള വേഷങ്ങൾ. 1981-ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് എന്ന നായകനെ പ്രേക്ഷകർ തിരിച്ചറിഞ്ഞത്. പിന്നീട് സിവപ്പു മല്ലി, ജാതിക്കൊരു നീതിതുടങ്ങിയ സിനിമകളിലൂടെ തമിഴകം അദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു.

1991-ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ പ്രഭാകരൻ എന്ന ചിത്രത്തിനു ശേഷമാണ് ക്യാപ്റ്റൻ എന്ന വിളിപേര് അദ്ദേഹത്തെ തേടിയെത്തിയത്. കുടുംബത്തിനായി ത്യാഗം സഹിക്കുന്ന വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലായി തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ ‘പുരട്ചി കലൈഞ്ജർ’ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. പോലീസ് വേഷങ്ങൾ അനായാസം ചെയ്യാൻ കഴിയുന്ന അദ്ദേഹത്തിന്റെ അഭിനയ ചാരുത തമിഴകത്തെ പോലെ തന്നെ മറ്റു ഭാഷക്കാരെയും കിടിലം കൊള്ളിച്ചിരുന്നു. മലയാളം ഉൾപ്പെടെ ഒട്ടനവധി അന്യ ഭാഷാ സിനിമകളിൽ അഭിനയിക്കാൻ വിജയകാന്തിന് അവസരം ലഭിച്ചെങ്കിലും അതൊക്കെയും അദ്ദേഹം നിരസിച്ച് തമിഴ് മക്കൾക്കായി നിലകൊണ്ടു.

2005 സെപ്റ്റംബർ 14-ന് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം( ഡിഎംഡികെ) എന്ന രാഷ്‌ട്രീയ പാർട്ടി സ്ഥാപിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് തമിഴ് മക്കൾക്കായി ജീവിക്കണമെന്ന ചിന്തകൾ മാത്രം. വിജയകാന്തിന്റെ മുന്നിൽ വിശന്നു വരുന്നവരെ അദ്ദേഹം ഒരിക്കലും കൈവിട്ടിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ട് തവണ എംഎൽഎയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്ന വിജയകാന്ത് അസുഖ ബാധിതനായതിനെ തുടർന്ന് രാഷ്‌ട്രീയ ജീവിതത്തിൽ നിന്നും സിനിമയിൽ നിന്നും പതിയെ ഉൾവലിഞ്ഞു. സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം ഏറെ കാലം പ്രവർത്തിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ഏവരെയും കണ്ണീരിലാഴ്‌ത്തി വിട പറഞ്ഞത്.

Tags: Captain vijayakanthFEATURED2
Share
Tweet
SendShare

More News from this section

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

Latest News

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies