ക്യാപ്റ്റന്റെ ആരോഗ്യം കുറച്ച് പിന്നോട്ടാണ്; പഴയപോലെ സംസാരിക്കുമോ, നടക്കുമോ, എഴുന്നേൽക്കുമോ എന്നറിയില്ല; നിറ കണ്ണുകളോടെ വിജയകാന്തിന്റെ മകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്യാപ്റ്റന്റെ ആരോഗ്യം കുറച്ച് പിന്നോട്ടാണ്; പഴയപോലെ സംസാരിക്കുമോ, നടക്കുമോ, എഴുന്നേൽക്കുമോ എന്നറിയില്ല; നിറ കണ്ണുകളോടെ വിജയകാന്തിന്റെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 02:50 pm IST
FacebookTwitterWhatsAppTelegram

മധുര: നടനും പൊതുപ്രവർത്തകനുമായ വിജയകാന്തിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നടന്റെ ആരാധകരും സിനിമാ പ്രേമികളും ഡി.എം.ഡി.കെ പാർട്ടി പ്രവർത്തകരും തങ്ങളുടെ ക്യാപ്റ്റൻ പൂർണ ആരോ​ഗ്യവാനായി തിരിച്ചെത്താനുള്ള പ്രാർത്ഥനയിലാണ്. വിജയകാന്തിന്റെ മകൻ വിജയപ്രഭാകരൻ ഇന്നലെ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനവും നടത്തിയിരുന്നു. വിജയകാന്തിന്റെ ആരോ​ഗ്യ സ്ഥിതി സംബന്ധിച്ച് വളരെ വൈകാരികമായാണ് മാദ്ധ്യമങ്ങോട് വിജയപ്രഭാകരൻ പ്രതികരിച്ചത്. ക്യാപ്റ്റന്റെ ആരോഗ്യനില മോശമാണ്. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് എല്ലാവരെയും പോലെ തങ്ങളും പ്രതീക്ഷിക്കുന്നുവെന്ന് നിറകണ്ണുകളോടെ മകൻ പറഞ്ഞു.

‘ക്യാപ്റ്റന്റെ ആരോഗ്യ സ്ഥിതി കുറച്ച് പിന്നോട്ടാണ്. പഴയപോലെ സംസാരിക്കുമോ, നടക്കുമോ, എഴുന്നേൽക്കുമോ എന്നറിയാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്. ആരോഗ്യസ്ഥിതി കുറച്ച് പിന്നോട്ടാണെങ്കിലും നൂറ് വയസ്സ് വരെ ജീവിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റൻ പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് ജനങ്ങളെ പോലെ ഞങ്ങളും വിശ്വസിക്കുന്നു. ഈ സമയം വരെ അദ്ദേഹം നന്നായി ഇരിക്കുന്നു’.

‘അസാധ്യം എന്ന കാഴ്ചപ്പാട് വിഡ്ഢികളുടേത്’ എന്നതാണ് ക്യാപ്റ്റന്റെ മന്ത്രം. അതുകൊണ്ട് അസാധ്യമായ ഒന്നുമില്ല. അതാണ് ഞങ്ങളുടെ വിശ്വാസവും. അദ്ദേഹത്തെ തിരികെ കൊണ്ടുവരും എന്ന് ഉറപ്പുള്ളതു കൊണ്ട് ഞങ്ങൾ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഞാനും എന്റെ അമ്മയും അദ്ദേഹത്തിന്റെ കഷ്ടപ്പാടും അദ്ദേഹം എങ്ങനെയാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ് ഒരു പാർട്ടിയെ വളർത്തിയെടുത്തതെന്നും കൂടെ നിന്ന് നോക്കി കണ്ടവരാണ്. ക്യാപ്റ്റന്റെ നിഴലായി തന്നെ ഞങ്ങൾ ഉണ്ടാകും’- വിജയപ്രഭാകരൻ

Tags: VIJAYakanthCaptain vijayakanth
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies