നയിക്കാൻ വീണ്ടും 'ക്യാപ്റ്റൻ';പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച് വിജയകാന്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നയിക്കാൻ വീണ്ടും ‘ക്യാപ്റ്റൻ’;പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച് വിജയകാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 04:03 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കടുത്ത ഊഹാപോഹങ്ങൾക്കും കിം വദന്തികൾക്കും ഇടയിൽ വിജയകാന്ത് വീണ്ടും ജനമധ്യത്തിൽ.

ഡിഎംഡികെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ‘ക്യാപ്റ്റൻ’ വിജയകാന്ത് വ്യാഴാഴ്ച പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചെന്നൈ തിരുവേക്കാടുള്ള സ്വകാര്യ ഹാളിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് വിജയകാന്ത് പങ്കെടുത്തത്. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാനും പൂർണ അധികാരം നൽകാനുള്ള പ്രമേയം അംഗീകരിച്ചു.മൈചോങ് ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച ആളുകൾക്ക് ഇടക്കാലാശ്വാസമായി 15,000 രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും സംസ്ഥാന സർക്കാർ നൽകണമെന്ന് കൗൺസിൽ പ്രമേയം പാസാക്കി.പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനായി ‘പ്രകൃതി ദുരന്ത പീപ്പിൾസ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് സ്കീം’ സ്ഥാപിക്കാൻ ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനോട് ആവശ്യപ്പെട്ടു.

വിജയകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഏതാനും മാധ്യമസ്ഥാപനങ്ങളെ ഡിഎംഡികെ ജനറൽ കൗൺസിൽ അപലപിച്ചു. ഒട്ടാകെ 18 പ്രമേയങ്ങൾ ഈ സമ്മേളനം പാസാക്കി.

സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം വിജയകാന്ത് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമാണ്.ക്യാപ്റ്റന്റെ സാന്നിദ്ധ്യത്തിൽ പുത്തൻ ഉണർവോടെയാണ് പാർട്ടി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മുന്നിൽ കണ്ടുള്ള ഡി എം ഡി കെ യുടെ നീക്കം രാഷ്‌ട്രീയകേന്ദ്രങ്ങളിൽ ചർച്ചയാകുന്നുണ്ട്.

Tags: Captain vijayakanthDMDK
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies