captian - Janam TV

captian

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

ലണ്ടന്‍: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് ഇതിഹാസവും ടീം സഹഉടമയുമായ ക്രിസ് ...

ആലപ്പി റിപ്പിള്‍സിന് സച്ചിന്‍ ബേബി നായകന്‍; കെസിഎല്‍ മൂന്നാം സീസണില്‍ കിരീടം ലക്ഷ്യമിട്ട് ടീം

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) മൂന്നാം സീസണില്‍ ആലപ്പി റിപ്പിള്‍സിനെ പരിചയസമ്പന്നനായ സച്ചിന്‍ ബേബി നയിക്കും. മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ആഭ്യന്തര ...

ദുലീപ് ട്രോഫി ടീമിനെ പ്രഖ്യാപിച്ച് മധ്യമേഖല; രജത് പടിദാര്‍ നായകന്‍, റിങ്കു വൈസ് ക്യാപ്റ്റന്‍

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച രജത് പടിദാറിന് പുതിയ ദൗത്യം. ഈ മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിക്കായുള്ള മധ്യമേഖല ടീമിന്റെ ...

അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം

ലോകകപ്പില്‍ എവിടെ അവസാനിപ്പിക്കുമെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലോകകപ്പ് ഉയര്‍ത്തുമെന്ന് വെല്ലുവിളിച്ച് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനായി തിരിക്കും മുന്‍പായിരുന്നു താരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ...