car accident - Janam TV
Friday, November 7 2025

car accident

തിരുവനന്തപുരം നടപ്പാതയിൽ കാർ കയറി വാഹനാപകടം; 4 പേർ ​അതീവ ​ഗുരുതരാവസ്ഥയിൽ; കേസ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്‌പാത്തിലേയ്ക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ ​അതീവ ​ഗുരുതരാവസ്ഥയിൽ. ഇതിൽ 2 പേർ വെന്റിലേറ്ററിലാണ്. ഒരു ഓട്ടോഡ്രൈവറുടെ പരിക്ക് ...

നിയന്ത്രണംവിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി ; വയോധികന് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണംവിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 66-കാരൻ മരിച്ചു. കോട്ടയം കുറവിലങ്ങാടാണ് സംഭവം. ലോട്ടറി വിൽപ്പനക്കാരനായ മൂവാറ്റുപുഴ സ്വദേശി മാത്യുവാണ് മരിച്ചത്. അപകടത്തിൽ താമരക്കാട് സ്വദേശികളായ രണ്ട് ...

അപകടത്തിൽപ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി; ഒടുവിൽ കസ്റ്റഡിയിൽ

ഇടുക്കി: കാറപകടത്തിൽപ്പെട്ട ഭാര്യയെ ഉപേക്ഷിച്ച് അപകടസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഭർത്താവ് പിടിയിൽ. ആലടി സ്വദേശി സുരേഷാണ് പിടിയിലായത്. കാറപകടത്തിന് പിന്നാലെ വാഹനത്തിൽ കുടുങ്ങിയ നവീനയെ ഉപേക്ഷിച്ച് സുരേഷ് മുങ്ങുകയായിരുന്നു. ...

മദ്യ ലഹരിയിൽ സംവിധായകൻ ഓടിച്ച കാർ മാർക്കറ്റിലേക്ക് ഇടിച്ച് കയറി; ഒരാൾ മരിച്ചു, കൂടെയുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു

മദ്യ ലഹരിയിൽ സംവിധായകൻ ഓടിച്ച കാർ മാർക്കറ്റിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബംഗാളി സിനിമ-ടെലിവിഷൻ സംവിധായകൻ സിദ്ധാന്ത്ദാസിനെ(35) ...

സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; തലനാരിഴക്ക് രക്ഷപ്പെട്ട് താരം

ന്യൂഡൽഹിൽ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പശ്ചിമ ബംഗാളിലെ ദുർഗാപൂർ എക്സ്പ്രസ് വേയിൽ വച്ചാണ് അപകടം. താരത്തിന്റെ വാഹനവ്യൂഹത്തെ ...

ടയർ പൊട്ടി; ഫുട്ബോൾ ഉരുളുന്നതുപോലെ 6 തവണ മറിഞ്ഞ് സ്കോർപിയോ; 7 പേർ രക്ഷപ്പെട്ടത് അത്ഭുതകരമായി

നടുക്കുന്ന വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 7 പേർ. ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ വാഹനം ആറുതവണ തലകീഴായി മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ...

കാറിടിച്ച് 9 വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: വടകരയിൽ ഒൻപതുവയസുകാരിയെ വാഹനമിടിപ്പിച്ച് കോമയിലാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രതി ഷെജിൽ പിടിയിലായത്. പ്രതിയെ വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും. ...

കാറിന്റെ ടയർ ഊരിത്തെറിച്ചു; ​ദിണ്ടി​ഗലിലെ അപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടി​ഗലിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് പേർ മരിച്ചതായും മൂന്ന് കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സ്ത്രീകളാണ് മരിച്ചത്. ...

സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി അവർ യാത്രയാകുന്നു; മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാല് പേരുടേയും സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും

പത്തനംതിട്ട: കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടേയും സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. നവദമ്പതിമാരായ നിഖിൽ, അനു, ഇരുവരുടേയും അച്ഛന്മാരായ ബിജു പി ജോർജ്, ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; നാല് മരണം, മൃതദേഹങ്ങൾ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് മരണം. പുനലൂർ-മൂവാറ്റുപുഴ പാതയിൽ പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലാണ് അപകടം. കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ അനു, ...

സർക്കാരിന്റെയും ആരോ​ഗ്യവകുപ്പിന്റെയും സഹായ വാ​​ഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങി; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയോട് സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം

കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം. സർക്കാരിൻ്റെയും ആരോ​ഗ്യവകുപ്പിൻ്റെയും സഹായ വാ​​ഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങിയെന്നും ...

പരീക്ഷയ്‌ക്ക് പോയ വിദ്യാർത്ഥികളുടെ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് മറ്റൊരു കാറിലിടിച്ചു; 7 മരണം

ജുന​ഗഡ്: കോളേജ് വിദ്യാർത്ഥികളടക്കം ഏഴ് പേർ വാഹനാപകടത്തിൽ മരിച്ചു. ​കാർ ഡിവൈഡറിൽ തട്ടിയതിന് പിന്നാലെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേരും കോളേജ് വിദ്യാർത്ഥികളാണ്. ...

കണ്ണീരോർമ്മയായി ആയുഷ് ഷാജി; കരച്ചിലടക്കാനാവാതെ പ്രിയപ്പെട്ടവർ, വിടചൊല്ലി നാട്

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിയുടെ സംസ്‌കാരം നടന്നു. പിതാവ് ഷാജിയുടെ കുടുംബ വീടായ നെല്ലൂർ വീട്ടുവളപ്പിലാണ് ആയുഷിന്റെ സംസ്കാരം നടന്നത്. മുത്തച്ഛനെയും ...

കളർകോട് വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ എഫ്‌ഐആർ

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്‌ഐആർ. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചുവെന്നാണ് കേസ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ ...

‘കൊടുക്ക് ഇക്കാ സിനിമയ്‌ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കുമെന്ന് പറഞ്ഞു; കാർ വാടകയ്‌ക്ക് കൊടുത്തതല്ലെന്ന് ഉടമ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിൽ കാർ ഉടമയ്‌ക്കെതിരെ നടപടിയെടുക്കും. കാർ വാടകയ്ക്ക് നൽകാനുള്ള ലൈസൻസ് ഉടമയ്ക്കില്ല. തികച്ചും നിയമവിരുദ്ധമായാണ് കാർ വാടകയ്‌ക്ക് കൊടുത്തതെന്ന ...

അപകടത്തിൽപ്പെട്ട് കാർ തകർന്നു; അവധി വേണമെന്ന് ജീവനക്കാരൻ; കുടുംബത്തിലെ ആരെങ്കിലും മരിക്കട്ടെ അവധി തരാമെന്ന് മാനേജർ; വൈറലായി ഒരു പോസ്റ്റ്

ജോലിക്ക് താമസിച്ചെത്തുന്നത് ശീലമാക്കിയ ചിലരുണ്ട്. എന്നാൽ അപ്രതീക്ഷിതമായി, അതും യാത്രയ്ക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് ഓഫീസിൽ പോകാൻ പറ്റാതായാലോ? നമ്മൾ അവധി ചോദിക്കും. അതാണ് നാട്ടുനടപ്പ്. എന്നാൽ അങ്ങനെ ...

പൊലിഞ്ഞത് 5 ജീവനുകൾ; നടുങ്ങി കോങ്ങാട്; ഒറ്റരാത്രി കൊണ്ട് ഇല്ലാതായത് ഉറ്റസുഹൃത്തുക്കൾ; യുവാക്കളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്..

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കോങ്ങാട് സ്വദേശികളായ വിജേഷ് (35), വിഷ്ണു (30), മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ (17), ...

മദ്യപിച്ച് വാഹനമോടിച്ച് അപകടം; നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥൻ, മാപ്പ് ചോദിച്ച് നടൻ ബൈജു

തിരുവനന്തപുരം: വാഹനാപകടത്തിൽ പൊതുസമൂഹത്തോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു. നിയമങ്ങൾ പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞ ബൈജു മാദ്ധ്യമങ്ങളോട് ക്ഷോഭിച്ചതിനും ക്ഷമ ചോദിച്ചു. തന്റെ ഫേസ്ബുക്ക് ...

ബൈക്ക്‌ യാത്രികനെ കാറിടിച്ച് നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: ബൈക്ക്‌ യാത്രികനെ കാറിടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ്‌ ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ. എറണാകുളം ആർടിഒ ആണ് ഒരുമാസത്തേക്ക് നടന്റെ ലൈസൻസ് ...

അപകട സമയത്ത് കൂടെയുണ്ടായിരുന്നത് താനല്ലെന്ന് മകൾ; വണ്ടിയാകുമ്പോൾ തട്ടും, അതൊക്കെ വല്യവാർത്തയാണോ, ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് ബൈജു

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് നടൻ ബൈജു അറസ്റ്റിലായത്. പിന്നാലെ മ്യൂസിയം പൊലീസ് നടനെ ജാമ്യത്തിൽ വിട്ടയച്ചു. അപകട സമയത്ത് നടന്റെ ...

നടൻ അർജുൻ അശോകന്റെ കാർ തലകീഴായി മറിഞ്ഞു; അപകടം സിനിമാ ഷൂട്ടിംഗിനിടെ; മാത്യു തോമസ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

എറണാകുളം: സിനിമാ ഷൂട്ടിംഗിനിടെ അർജുൻ അശോകന്റെ കാർ അപകടത്തിൽപ്പെട്ടു. നടൻമാരായ അർജുൻ അശോക്, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ കാർ തലകീഴായി മറിയുകയായിരുന്നു. ...

പുനെ പോർഷെ അപകടം ; ആത്മഹത്യാ പ്രേരണാ കുറ്റത്തിന് 17 കാരന്റെ അച്ഛനും മുത്തച്ഛനുമെതിരെ വീണ്ടും കേസ്

പൂനെ: പൂനെ പോർഷെ കാർ അപകടത്തിൽ അറസ്റ്റിലായ 17 കാരന്റെ അച്ഛനും മുത്തച്ഛനുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് വീണ്ടും കേസ്. ഒരു ബിസിനസുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസ് ...

മുത്തശ്ശിയെ ആശുപത്രിയിൽ കാണിച്ച ശേഷം അമ്മയ്‌ക്കൊപ്പം മടങ്ങും വഴി അപകടം; 16കാരിക്ക് ദാരുണാന്ത്യം

കൊല്ലം: വാളകത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് 16കാരിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര സ്വദേശി ജോർജിന്റെയും ബിസ്മിയുടെയും മകൾ ആന്റിയ ആണ് മരിച്ചത്. ബിസ്മി ഓടിച്ച കാർ നിയന്ത്രണം വിട്ട് ...

ഉത്തർപ്രദേശിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് 6 മരണം

ഹാപൂർ: ഉത്തർ പ്രദേശിലെ ഹാപൂർ ജില്ലയിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു. ഗാർ-കോട്‌വാലി മേഖലയിലെ ഡൽഹി-ലഖ്‌നൗ ഹൈവേയിൽ ചൊവ്വാഴ്ച്ചയോടുകൂടിയാണ് സംഭവം. അപകടത്തിൽ കാറിൻറെ ...

Page 1 of 4 124