അപകടത്തിൽപ്പെട്ട് കാർ തകർന്നു; അവധി വേണമെന്ന് ജീവനക്കാരൻ; കുടുംബത്തിലെ ആരെങ്കിലും മരിക്കട്ടെ അവധി തരാമെന്ന് മാനേജർ; വൈറലായി ഒരു പോസ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അപകടത്തിൽപ്പെട്ട് കാർ തകർന്നു; അവധി വേണമെന്ന് ജീവനക്കാരൻ; കുടുംബത്തിലെ ആരെങ്കിലും മരിക്കട്ടെ അവധി തരാമെന്ന് മാനേജർ; വൈറലായി ഒരു പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

ജോലിക്ക് താമസിച്ചെത്തുന്നത് ശീലമാക്കിയ ചിലരുണ്ട്. എന്നാൽ അപ്രതീക്ഷിതമായി, അതും യാത്രയ്‌ക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് ഓഫീസിൽ പോകാൻ പറ്റാതായാലോ? നമ്മൾ അവധി ചോദിക്കും. അതാണ് നാട്ടുനടപ്പ്. എന്നാൽ അങ്ങനെ അവധി ചോദിച്ച ജീവനക്കാരന് മാനേജർ നൽകിയ മറുപടി ഇപ്പോൾ എക്സിൽ വലിയ ചർച്ചകൾക്ക് വഴിയിട്ടിരിക്കുകയാണ്.

@kirawontmssi എന്ന എക്സ് ഉപയോക്താവാണ് മാനേജറും ജീവനക്കാരനും തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. താൻ ഓടിച്ചിരുന്ന കാർ അപടത്തിൽപ്പെട്ടുവെന്നും ജോലിക്കെത്താൻ സാധിക്കില്ലെന്നും അറിയിക്കുന്നതിനായി ജീവനക്കാരൻ വാഹനത്തിന്റെ ഫോട്ടോ മാനേജർക്ക് അയച്ചു നൽകി. എന്നാൽ അപകട വിവരമൊന്നും തിരക്കാതെ മാനേജർ നേരെ ചോദിച്ചത് എപ്പോൾ എത്താൻ സാധിക്കുമെന്നാണ്.

ഇതിന് ജീവനക്കാരൻ മറുപടി നൽകാതെ വന്നപ്പോൾ മാനേജർ വീണ്ടും മെസേജ് അയച്ചു. നിങ്ങൾ വൈകുന്നതിന്റെ കാരണം മനസിലാകുമെന്നും എന്നാൽ നിങ്ങൾക്ക് അവധി നൽകണമെങ്കിൽ കുടുംബത്തിലെ ആരെങ്കിലും മരണപ്പെടണമെന്നായിരുന്നു മാനേജറുടെ സന്ദേശം. ” നിങ്ങളുടെ മാനേജറാണ് ഇത്തരത്തിൽ സംസാരിച്ചതെങ്കിൽ എങ്ങനെ പ്രതികരിക്കും?” എന്ന ചോദ്യത്തോടെയാണ് മെസേജിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചത്.

what would y’all respond with if your manager says this? pic.twitter.com/bZznlPZrLT

— kira 👾 (@kirawontmiss) October 22, 2024

സംഭവം വൈറലായതോടെ നിരവധി ആളുകളാണ് മാനേജർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ജീവനക്കാരെ മാനസിക സമ്മർദ്ദത്തിലാക്കി അവരെ മരണത്തിലേക്ക് തള്ളിവിടുന്നത് ഇത്തരം മാനേജർമാരാണെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.

Tags: car accidentmanager's insensitive response
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies