US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി
ന്യൂയോര്‍ക്ക്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സെറീന വില്യംസിന്റെ യുഎസ് ഓപ്പണ്‍ തിരിച്ചുവരവിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ വിരാമം. കാര്‍ലോസ് അല്‍കാരസിനൊപ്പം മിക്സഡ് ഡബിള്‍സില്‍ മത്സരിച്ച സെറീന-അല്‍കാരസ് സഖ്യത്തെ ...







