അനുമതിയില്ലാതെ റാലി; പടക്കം പൊട്ടിക്കലും ആഘോഷവും; കോൺഗ്രസ് അദ്ധ്യക്ഷനെതിരെ കേസ് എടുത്തു
വിശാഖപട്ടണം : തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവനാഥ് റെഡ്ഡിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. അനുമതിയില്ലാതെ റാലി നടത്തി കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് കേസ് എടുത്തത്. ...