cases - Janam TV
Wednesday, February 12 2025

cases

11-കാരിയെ പീഡിപ്പിച്ച കേസിൽ വൃദ്ധന് 23 വർഷം തടവ്

പാലക്കാട്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 1,10,000/- രൂപ പിഴയും ശിക്ഷ. 11 വയസുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ...

ഡിഎംകെ ക്രൈം ഫയൽസ്; ഡിഎംകെ നേതാക്കൾക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിശദ വിവരങ്ങൾ തുറന്നുകാട്ടി കെ അണ്ണാമലൈ

ചെന്നൈ: ഡിഎംകെ നേതാക്കൾക്കെതിരെയുള്ള ക്രിമനൽ കേസുകളുടെ രേഖകൾ പുറത്തുവിട്ട് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അണ്ണാമലൈ റിപ്പോർട്ട് പുറത്തുവിട്ടത്. 18 ...

സംസ്ഥാനത്തൊട്ടാകെ എക്സൈസിന്റെ മിന്നൽ പരിശോധന; 240 ട്രെയിനുകളിലും 1,370 ബസുകളിലും പരിശോധന നടത്തി ; രജിസ്റ്റർ ചെയ്തത് 116 കേസുകൾ

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോ​ഗവും കടത്തും തടയാൻ സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തി എക്സൈസ്. 240 ട്രെയിനുകളിലും 1,370 ബസുകളിലുമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലുമായിരുന്നു ...

കുപ്രസിദ്ധ ​ഗുണ്ട ‘കാട്ടിലെ കണ്ണൻ” കരുതൽ തടങ്കലിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയ കുപ്രസിദ്ധ ​ഗുണ്ട കാട്ടിലെ കണ്ണനെന്ന വിമൽ മിത്ര (23) ​ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. വെങ്ങാനൂർ മുട്ടയ്ക്കാട് വെള്ളാർ ...

നിർഭയ-ഹഥ്റസ് കേസ് അഭിഭാഷക സീമ കുശ്വാഹ ബിജെപിയിൽ

നിർഭയ-ഹഥ്റസ് കേസുകളിൽ ഇരകൾക്ക് വേണ്ടി ഹാജരായ ബിഎസ്പി മുൻ നേതാവ് സീമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് അവരെ സ്വാ​ഗതം ...

കോൾ എത്തിയാൽ ചാടിവീണ് എടുക്കരുത്..! എങ്കിൽ നിങ്ങൾ വല്ലാതെ പെടും; സ്ത്രീകൾക്ക് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം; വാട്സ്ആപ്പിൽ വിദേശ നമ്പരുകളിൽ നിന്ന് കോളുകളെത്തിയാൽ എടുക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. അങ്ങനെ കോൾ അറ്റൻഡ് ചെയ്താൽ വലിയ കെണിയിലാകും വീഴുകയെന്നാണ് പോലീസ് പറയുന്നത്. സൈബർ പോലീസിന്റെ ...

മാദ്ധ്യമ പ്രവർത്തകർക്കെതിരായ കേസ്; വിവരങ്ങൾ മറച്ചുവയ്‌ക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകർക്കെതിരെയെടുത്ത കേസുകളുടെ വിവരങ്ങൾ മറച്ചുവയ്ക്കാൻ സർക്കാർ നീക്കം. നിയമസഭാ സമ്മേളനത്തിലാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസുകളുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. ജനം ടിവി അടക്കമുള്ള മാദ്ധ്യമസ്ഥാപനങ്ങളിലെ ...

മറ്റു കോടതികൾക്കും മാതൃകയായി കേരളാ ഹൈക്കോടതി; കഴിഞ്ഞ വർഷത്തെ ഭൂരിഭാഗം കേസുകളും തീർപ്പാക്കി

എറണാകുളം: കേസ് തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് ഹൈക്കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം കേസുകളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഇതിൽ 86,700 കേസുകളാണ് ...

മാനനഷ്ടക്കേസ് വേറെയുമുണ്ട്; അപകീർത്തി പരാമർശം നടത്തിയതിന് രാഹുലിനെതിരെ നിലനിൽക്കുന്ന മറ്റ് കേസുകൾ ഇവയാണ്…

ന്യൂഡൽഹി: രാഹുൽഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന നിലപാടിലാണ് കോൺഗ്രസ്. സൂറത്ത് കോടതി വിധിക്കെതിരെ ഇതുവരെ ഹർജി നൽകിയിട്ടില്ലെങ്കിലും തങ്ങളുടെ ...

കോൺഗ്രസ് ഭരണകാലത്ത് വെറുതെവിട്ടത് ബിജെപി കാലത്ത് പിടികൂടിയ 1600 പോപ്പുലർ ഫ്രണ്ട് അക്രമികളെ; ഇവർക്ക് പരിശീലനം ലഭിച്ചത് കേരളത്തിലെ വിമുക്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന്; നിർണായക വെളിപ്പെടുത്തൽ

ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് ഭരണകാലത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ എടുത്ത 175 കേസുകൾ പിൻവലിച്ചതായി റിപ്പോർട്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസുകൾ പിൻവലിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് അക്രമികളെ ...

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി നാല് പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം അഞ്ചായി. ...