കോൺഗ്രസ് ഭരണകാലത്ത് വെറുതെവിട്ടത് ബിജെപി കാലത്ത് പിടികൂടിയ 1600 പോപ്പുലർ ഫ്രണ്ട് അക്രമികളെ; ഇവർക്ക് പരിശീലനം ലഭിച്ചത് കേരളത്തിലെ വിമുക്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന്; നിർണായക വെളിപ്പെടുത്തൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ഭരണകാലത്ത് വെറുതെവിട്ടത് ബിജെപി കാലത്ത് പിടികൂടിയ 1600 പോപ്പുലർ ഫ്രണ്ട് അക്രമികളെ; ഇവർക്ക് പരിശീലനം ലഭിച്ചത് കേരളത്തിലെ വിമുക്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന്; നിർണായക വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 09:14 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് ഭരണകാലത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ എടുത്ത 175 കേസുകൾ പിൻവലിച്ചതായി റിപ്പോർട്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസുകൾ പിൻവലിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് അക്രമികളെ വെറുതെ വിട്ടത്. പിഎഫ്‌ഐയെ പ്രകീർത്തിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും ഭരണപക്ഷം പ്രദർശിപ്പിച്ചിരുന്നുവെന്ന് കർണാടക റവന്യു മന്ത്രി ആർ അശോക പറഞ്ഞു. ”പിഎഫ്‌ഐ ഭാഗ്യ” എന്ന തരത്തിലുള്ള പോസ്റ്ററുകളും സർക്കാർ തന്നെ പ്രദർശിപ്പിച്ചിരുന്നു.

2009 ൽ ബിജെപി ഭരണകാലത്ത് 1600 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ സർക്കാർ കേസെടുത്തിരുന്നു. ശിവമോഗയിലും മൈസൂരുവിലും കലാപം നടത്താൻ ശ്രമിച്ചതിന് 175 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ അറസ്റ്റിലായ കുറ്റവാളികളെല്ലാം നിരപരാധികളാണെന്ന് കോൺഗ്രസ് എംഎൽഎ തൻവീർ സെയ്ത പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ 2015 ൽ, കേസുകൾ പിൻവലിച്ചുകൊണ്ട് സിദ്ധരാമയ്യ സർക്കാർ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഡിജിപിയുടെ അഭിപ്രായം പോലും പരിഗണിക്കാതെയായിരുന്നു സർക്കാർ നടപടി.

ബൈക്കിൽ സഞ്ചരിക്കുമ്പോൾ എങ്ങനെ ഒരാളുടെ കഴുത്തറുക്കാം എന്ന് ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ബംഗളൂരുവിലെ കെ.ജി.ഹള്ളിയിലും ഡി.ജെ.ഹള്ളിയിലും ചെയ്തതുപോലെ എങ്ങനെ കലാപമുണ്ടാക്കാം എന്നും പരിശീലനം ലഭിച്ചവരാണ് കുടക്, മൈസൂരു, മംഗലാപുരം എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എന്ന് ആർ അശോക പറഞ്ഞു. കേരളത്തിൽ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ നിയമനടപടികളില്ലാതെ എങ്ങനെ കൊല്ലാമെന്ന് അവർക്ക് പരിശീലനം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്തിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ തങ്ങളാണ് ആവശ്യപ്പെട്ടത് എന്ന് കോൺഗ്രസ് പറയുന്നതെന്ന് ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു. പിഎഫ്‌ഐക്കെതിരായ കേസുകൾ പിൻവലിച്ചതിന് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: Congresscases
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies