Catch - Janam TV
Friday, November 7 2025

Catch

ആർക്കാടാ സംശയം? ട്രോളുകൾക്ക് മിന്നും ക്യാച്ചിലൂടെ മറുപടി നൽകി സർഫറാസ് ഖാൻ

ഫിറ്റ്നസിന്റെ പേരിൽ നേരിട്ട ട്രോളുകൾക്കും വിമർശനങ്ങൾക്കും തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി യുവ താരം സർഫറാസ് ഖാൻ. ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ...

“നിരാശാജനകം”;തോൽവി തുടർക്കഥ; കാരണങ്ങൾ അക്കമിട്ട് നിരത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്

പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തുടർച്ചയായ നാലാം തോൽവിയിലേക്ക് കൂപ്പുകുത്തിയപ്പോൾ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ടീമിന്റെ പ്രകടനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. ...

74 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആ ക്യാച്ച്! കേരളത്തിന്റെ ഫൈനൽ ബെർത്തുറപ്പാക്കിയ “ടിക്കറ്റ്”

അഹമ്മദാബാദ്: അക്ഷരാർത്ഥത്തിൽ ഒരു സസ്പെൻ ത്രില്ലർ ചിത്രത്തിനാണ് നരേന്ദ്രമോദി സ്റ്റേഡിയം വേദിയായത്. ഫൈനൽ സാധ്യതകൾ മാറിമറിഞ്ഞ നിമിഷം. ഒടുവിൽ നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളം ...

അരുത് അക്സർ അരുത്, കൊല്ലരുത്..! സിമ്പിൾ ക്യാച്ച് നിലത്തിട്ട് രോഹിത് ശർമ; ക്യാപ്റ്റൻ നഷ്ടമാക്കിയത് ഹാട്രിക്

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്. 35 റൺസ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായി. ഇതിനിടെ മറ്റൊരു സംഭവത്തിനും ​ദുബായ് സ്റ്റേഡിയം സാക്ഷിയായി. സിമ്പിൾ ...

ഈ കിവി പറക്കും..! നല്ല ഒന്നാന്തരമായി; വാട്ട് എ ക്യാച്ച് മിസ്റ്റർ

കിവി പക്ഷികൾ പറക്കാറില്ല.. എന്നാൽ കിവീസ് താരങ്ങൾ പറക്കും..നല്ല ഒന്നാന്തരമായി. കിവീസ് താരത്തിൻ്റെ ഈ പറക്കും ക്യാച്ച് കണ്ടാൽ ആരും ഒന്നും വാ പൊളിക്കും. കാരണം അക്ഷരാർത്ഥത്തിൽ ...

ഇവനാരാ മിന്നൽ മുരളിയോ; പറന്നുചാടി രമൺദീപിന്റെ തകർപ്പൻ ക്യാച്ച്; വാപൊളിച്ച് പാകിസ്താൻ ഡഗ്ഔട്ട്

ഒമാൻ: പാകിസ്താനെതിരെ അവിസ്മരണീയ ക്യാച്ചുമായി രമൺദീപ് സിംഗ്. ഐസിസി T20 എമേർജിംഗ് ടീമ്സ് ഏഷ്യകപ്പിൽ ഇന്ത്യ -പാകിസ്താൻ എ ടീമുകളുടെ മത്സരത്തിലാണ് കാണികളെ ഞെട്ടിച്ച രമൺദീപിന്റെ ക്യാച്ച്. ...

വട പോച്ചെ, തമ്പി ടി ഇന്നും വരലേ! ഇവന് പാത്രം വല്ലതും കൊടുത്തോയെന്ന് പാക് ആരാധകർ; ബാബർ വീണ്ടും എയറിൽ

പാകിസ്താൻ ക്രിക്കറ്റ് ടീം മുൻനായകൻ ബാബർ അസം വീണ്ടും എയറിൽ. മുൾട്ടാൻ ടെസ്റ്റിനിടെ സിമ്പിൾ ക്യാച്ച് കൈവിട്ടതാണ് താരത്തിനെതിരെ പാക് ആരാധകർ തിരിയാൻ കാരണം. ഇം​ഗ്ലണ്ടിനതിരായ ടെസ്റ്റിൽ ...

ഇനി ഒരു മടങ്ങി വരവില്ല ശശിയെ? കിട്ടിയ അവസരം തുലച്ചു, ബാറ്റിം​ഗിലും കീപ്പിം​ഗിലും പരാജയമായി; ഇനിയെന്ന് സഞ്ജു !

ശ്രീലങ്കയ്ക്ക് എതിരെയുള്ള പരമ്പരയിൽ സഞ്ജുവിനെ ടി20യിൽ മാത്രം തിരഞ്ഞെടുത്തപ്പോൾ ഉണ്ടായ പുകില് ചില്ലറയൊന്നുമല്ല. ഏകദിനത്തിൽ നിന്ന് മൻഃപൂർവം ഒഴിവാക്കിയെന്നടക്കമുള്ള ആരോപണങ്ങൾ ഉയ‍ർന്നു. ടി20 യിലെ ആദ്യ മത്സരത്തിൽ ...

അത്ഭുത ക്യാച്ചിനെ കുറിച്ച് സൂര്യകുമാർ പറഞ്ഞത് ഇത്..! വെളിപ്പെടുത്തി രോഹിത് ശർമ്മ

സൂര്യകുമാർ യാദവിന്റെ ക്യാച്ചിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടി നൽകി രോഹിത് ശർമ്മ. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു സൂര്യയുടെ ബൗണ്ടറി ...

ബൗണ്ടറി റോപ്പ് നിങ്ങിയില്ലേ എന്ന് കറാച്ചി ടൈംസ്; കുത്തിത്തരിപ്പിന് മറുപടിയുമായി ഷോൺ പാെള്ളോക്ക്

ടി20 ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ പുറത്താക്കാനെടുത്ത ക്യാച്ചിൽ പ്രതികരണവുമായി ​ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഷോൺ പൊള്ളോക്ക്. പാകിസ്താൻ മാദ്ധ്യമമായ ടൈംസ് ഓഫ് കറാച്ചിയുടെ ചോദ്യത്തിനായിരുന്നു പൊള്ളോക്കിന്റെ മറുപടി. ...

ചാത്തന്നൂർ ദേശീയപാതയിൽ കാറ് കത്തി ഡ്രൈവർ വെന്തുമരിച്ചു; സ്ത്രീയെന്ന് സംശയം

കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ വെന്തുമരിച്ചു. സ്ത്രീയാണ് മരിച്ചതെന്നാണ് സംശം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. നിർമാണം പുരോ​ഗമിക്കുന്ന ദേശീയ പാതയുടെ ...

കാണികള്‍ എറിഞ്ഞു നല്‍കി…! നിലത്തു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദേശീയ പതാക; നീരജ് ചോപ്രയുടെ പ്രവര്‍ത്തിക്ക് കൈയടി കൈയടി

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയെ പ്രശംസ കൊണ്ട് മൂടുകയാണ് കായിക ലോകം. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ 88.88 ...

ക്യാച്ച് എടുക്കുന്നതിനിടെ കരുണരത്നെക്ക് നഷ്ടമായത് മുൻവരിയിലെ 4 പല്ലുകൾ; കാണാം ചോര ചിന്തിയ ക്രിക്കറ്റ് വീഡിയോ- Karunaratne injured during Cricket Match

കൊളംബോ: സമകാലിക ക്രിക്കറ്റിലെ മികച്ച ഫീൽഡർമാരിൽ ഒരാളാണ് ശ്രീലങ്കൻ താരമായ ചാമിക കരുണരത്നെ. കളിയോട് പരമാവധി ആത്മാർത്ഥത എപ്പോഴും അദ്ദേഹം പുലർത്താറുണ്ട്. ഈ ആത്മാർത്ഥത തന്നെ അദ്ദേഹത്തിന് ...

ആഹാ ജോണ്ടി റോഡ്സ് എടുക്കുമോ ഇതുപോലെ ; അത്ഭുതപ്പെടുത്തി ഹർലീൻ കൗറിന്റെ ക്യാച്ച് – വീഡിയോ

നോർതാം‌പ്ടൺ : ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ചർച്ചയാകുന്നത് ഹിമാചൽ പ്രദേശുകാരിയായ ഹർലീൻ കൗർ ഡിയോളിന്റെ കിടിലം ക്യാച്ചാണ്. പുരുഷ ക്രിക്കറ്റിലെ കിടിലം ക്യാച്ചുകളേക്കാൾ കിടിലോൽക്കിടിലമായിരുന്നു ...