Catholic Church - Janam TV
Friday, November 7 2025

Catholic Church

ഒരു സമുദായത്തിൽ ഉള്ളവർ ലവ് ജിഹാദിൽ പെട്ട് മറ്റൊരു സമുദായത്തിലേക്ക് പോകുന്നു; ആശങ്ക പ്രകടിപ്പിച്ച് പാലക്കാട് രൂപത; ജാഗ്രത വേണമെന്നും നിർദ്ദേശം

പാലക്കാട് : ലവ് ജിഹാദ് കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് പാലക്കാട് രൂപത. ലവ് ജിഹാദുമായി ബന്ധപ്പെട്ട് ചില സംശയകരമായ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് നിയുക്ത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ ...

മുസ്ലീങ്ങളെ നല്ലവരാക്കി,ക്രിസ്ത്യാനികളെ മോശക്കാരാക്കി; ക്രൈസ്തവ വിരുദ്ധത പ്രധാന അജണ്ട; ഭീഷ്മപർവ്വത്തിനെതിരെ കത്തോലിക്ക സഭ

കൊച്ചി; അടുത്തിടെ തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിനെതിരെ കേരള കാത്തലിക് ബിഷപ് കൗൺസിൽ രംഗത്ത്.ചിത്രത്തിലെ ചില രംഗങ്ങൾക്കും ഡയലോഗുകൾക്കുമെതിരെയാണ് കെസിബിസി വിമർശനവുമായി രംഗത്തെത്തിയത്. കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രതാ ...

ഫ്രാങ്കോ കേസിൽ കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കോടതി; മൊഴികളിൽ വൈരുദ്ധ്യമെന്നും വിധിയിൽ പരാമർശം

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ കേസിൽ കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കോടതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് കോടതി ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. മൊഴികളിൽ വൈരുദ്ധ്യമുണ്ട്. 21 ഇടത്ത് സ്ഥിരതയില്ല. ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അടുത്ത ആഴ്ച റോമിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്തുമ്പോഴാണ് കൂടിക്കാഴ്ചയ്ക്ക് സാദ്ധ്യതയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...