ഒരു സമുദായത്തിൽ ഉള്ളവർ ലവ് ജിഹാദിൽ പെട്ട് മറ്റൊരു സമുദായത്തിലേക്ക് പോകുന്നു; ആശങ്ക പ്രകടിപ്പിച്ച് പാലക്കാട് രൂപത; ജാഗ്രത വേണമെന്നും നിർദ്ദേശം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു സമുദായത്തിൽ ഉള്ളവർ ലവ് ജിഹാദിൽ പെട്ട് മറ്റൊരു സമുദായത്തിലേക്ക് പോകുന്നു; ആശങ്ക പ്രകടിപ്പിച്ച് പാലക്കാട് രൂപത; ജാഗ്രത വേണമെന്നും നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : ലവ് ജിഹാദ് കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് പാലക്കാട് രൂപത. ലവ് ജിഹാദുമായി ബന്ധപ്പെട്ട് ചില സംശയകരമായ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് നിയുക്ത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്‌ക്കൽ പറഞ്ഞു. ഒരു സമുദായത്തിലുള്ളവരാണ് ലവ് ജിഹാദിൽപ്പെട്ട് മറ്റൊരു സമുദായത്തിലേക്ക് പോവുന്നത് എന്ന് നിലവിലെ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കുന്നു. എന്തൊക്കെയോ ഇതിന് പിന്നിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭാ വിശ്വാസികളെ ഉറപ്പിച്ച് നിർത്തേണ്ടത് തങ്ങളുടെ കടമയാണെന്നും രണ്ട് ബിഷപ്പുമാരും പറയുന്നു.

എന്നാൽ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് പാലക്കാട് രൂപതയിൽ ഭിന്നാഭിപ്രായമാണ് ഉള്ളത്. മിശ്ര വിവാഹത്തിന് എതിരല്ലെന്ന് നിലവിലെ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് പറയുമ്പോൾ അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്നാണ് നിയുക്ത ബിഷപ്പിന്റെ വാദം.

മിശ്ര വിവാഹങ്ങൾ നിരുത്സാഹപ്പെടുത്തേണ്ട ഒന്നല്ല എന്നാണ് മാർ ജേക്കബ് മനത്തോടത്തിലിന്റെ നിലപാട്. മിശ്ര വിവാഹങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്, അത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നല്ല. വ്യത്യസ്ത ചിന്താഗതികളും വിശ്വാസങ്ങളും വച്ച് പുലർത്തുന്നവർ സ്‌നേഹം കാരണമാണ് വിവാഹം കഴിക്കുന്നതെങ്കിലും ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനെക്കുറിച്ച് തനിക്കറിയാം. തന്റെ പിൻഗാമിയും ഇത് മനസിലാക്കി തന്റെ വഴിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നിയുക്ത ബിഷപ്പ് കൊച്ചുപുരയ്‌ക്കലന്റെ അഭിപ്രായം ഇതിൽ നിന്നും വ്യത്യസതമാണ്.
മിശ്രവിവാഹത്തെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഭയിലെ മക്കൾ സഭയുടെ കൂദാശ സ്വീകരിച്ച സഭയിൽ വളരണം എന്നാണ് ആഗ്രഹം. അതിനാൽ തന്നെ മറ്റൊരു തരത്തിലുള്ള വിവാഹ രീതിയെയും സഭ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം വിവാഹങ്ങൾ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Tags: Catholic Churchbishop
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies