ബ്രോക്കോളി v/s കോളിഫ്ലവർ; ഭാരം കുറയാൻ ‘കാബേജ് കുടുംബം’; കലോറി കത്തിക്കാൻ ഇത് തെരഞ്ഞെടുക്കൂ..
കാബേജ് കുടുംബത്തിൽ പെടുന്ന ബ്രോക്കോളിയും കോളിഫ്ലവറുമൊക്കെ ഇപ്പോൾ പരിചിതമാണ്. അൽപം വിലയേറിയതിനാൽ തന്നെ ബ്രോക്കോളിയെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കോളിഫ്ലവറിൻ്റെ കാര്യം അങ്ങനെയല്ല. കറി വച്ചും മൊരിച്ചൊക്കെ ...