ബ്രോക്കോളി v/s കോളിഫ്ലവർ; ഭാരം കുറയാൻ 'കാബേജ് കുടുംബം'; കലോറി കത്തിക്കാൻ ഇത് തെരഞ്ഞെടുക്കൂ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബ്രോക്കോളി v/s കോളിഫ്ലവർ; ഭാരം കുറയാൻ ‘കാബേജ് കുടുംബം’; കലോറി കത്തിക്കാൻ ഇത് തെരഞ്ഞെടുക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 01:32 pm IST
Facebook
Twitter
WhatsAppTelegram

കാബേജ് കുടുംബത്തിൽ പെടുന്ന ബ്രോക്കോളിയും കോളിഫ്ലവറുമൊക്കെ ഇപ്പോൾ പരിചിതമാണ്. അൽപം വിലയേറിയതിനാൽ തന്നെ ബ്രോക്കോളിയെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കോളിഫ്ലവറിന്റെ കാര്യം അങ്ങനെയല്ല. കറി വച്ചും മൊരിച്ചൊക്കെ കഴിക്കുന്ന പതിവുണ്ട്. ഇവ രണ്ടും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇവയിലേതാണ് കൂടുതൽ മെച്ചം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരമിവിടുണ്ട്..

പോഷകസമ്പന്നമാണ് ബ്രോക്കോളി.  വിറ്റാമിനുകളും ധാതുക്കളും ഏറെ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി കഴിക്കുന്നത് സ്തനങ്ങൾ, വൻകുടൽ, പ്രോസ്റ്റേറ്റ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അർബുദ സാധ്യത കുറയ്‌ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ വീക്കം കുറയ്‌ക്കുന്നു.  നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു. കുടലിന്റെ ആരോ​ഗ്യത്തിനും ഇത് നല്ലതാണ്.

വിറ്റാമിൻ സിയുടെയും ആൻ്റി ഓക്സിഡൻ്റുകളുടെയും കലവറ തന്നെയാണ് കോളിഫ്ലവറും. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിധ്യം ഹൃദയത്തിന് ​ഗുണം ചെയ്യുന്നു. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. നാരുകൾ ദഹനത്തിനും കുടലിനും നല്ലതാണ്.

ബ്രോക്കോളിയോ കോളിഫ്ലവറോ? ഏതാണ് മെച്ചം?

രണ്ട് പോഷക സമ്പന്നമാണെങ്കിലും കണ്ണിന്റെ ആരോ​ഗ്യത്തിന് ബ്രോക്കോളിയാണ് നല്ലത്. കോളിഫ്ലവറിനേക്കാൾ വിറ്റാമിനുകളും ഇതിലടങ്ങിയിട്ടുണ്ട്. പ്രധാനമായും വിറ്റാമിൻ കെയും വിറ്റാമിൻ സിയും. നാരുകളും ഇതിലാണ് കൂടുതൽ. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് നൽ‌കാനും ബ്രോക്കോളിക്ക് കഴിയുന്നു.

ശരീരഭാരം കുറയ്‌ക്കാൻ ഏതാണ് നല്ലത്?

രണ്ട് ശരീരഭാരം കുറയ്‌ക്കാൻ മികച്ച ഓപ്ഷനുകളാണ്. എന്നിരുന്നാലും ഒരൽപം കൂടുതൽ നാരുകൾ ഉള്ളത് ബ്രോക്കോളിയിലാണ്. വിശപ്പിനെ നിയന്ത്രിക്കാനും വയർ നിറഞ്ഞത് പോലെ തോന്നിക്കാനും ബ്രോക്കോളിക്ക് സാധിക്കും. കോളിഫ്ലവറിനെ അപേക്ഷിച്ച് കൂടുതൽ വിറ്റാമിൻ സിയും പ്രോട്ടീനുമുള്ളത് ബ്രോക്കോളിയിലാണ്.
എന്നാൽ ബ്രോക്കോളിയെ അപേക്ഷിച്ച് കലോറി കുറവ് കോളിഫ്ലവറിലാണ്. കോളിഫ്ലവർ റൈസായും ബ്രോക്കോളി സൂപ്പിൽ ചേർത്തൊക്കെ കഴിക്കാവുന്നതാണ്.

Tags: cauliflowerweight lossbroccolibest for weight management
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies