കോളിഫ്‌ളവര്‍ ഇഷ്ടമാണോ.... എന്നാല്‍ കഴിക്കുമ്പോള്‍ ഇതുകൂടി അറിഞ്ഞിരിക്കണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കോളിഫ്‌ളവര്‍ ഇഷ്ടമാണോ…. എന്നാല്‍ കഴിക്കുമ്പോള്‍ ഇതുകൂടി അറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 02:54 pm IST
Facebook
Twitter
WhatsAppTelegram

 

നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളെക്കാളും രുചികരമാണ് കോളിഫ്‌ളവര്‍ കൊണ്ടുള്ള വിഭവങ്ങള്‍. മിക്ക ഹോട്ടലുകളിലും ചിക്കന്‍ കൊണ്ടുള്ള വിഭവങ്ങളെക്കാളും മുന്‍പന്തിയിലാണ് കോളിഫ്‌ളവര്‍ വിഭവങ്ങള്‍. കോളിഫ്‌ളവര്‍ ഫ്രൈ, ഗോബി മഞ്ചൂരിയന്‍, കോളിഫ്‌ളവര്‍ മസാല തുടങ്ങിയവയെല്ലാം ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പലോടും അത്രയ്‌ക്ക് രുചികരമാണ് ഇവ ഓരോന്നും. കോളിഫ്‌ളവര്‍ ഫ്രൈ എത്ര കിട്ടിയാലും മതിവരില്ല ചിലര്‍ക്ക്, അവര്‍ അങ്ങിനെ കഴിച്ചു കൊണ്ടിരിക്കും. എന്നാല്‍ കഴിക്കുമ്പോള്‍ രുചി മാത്രം അറിഞ്ഞാല്‍ പോരാ നമ്മുടെ വയറു കൂടി അറിയണം. കാരണം കോളിഫ്‌ളവര്‍ അധികമായി വയറില്‍ എത്തി കഴിഞ്ഞാല്‍ പ്രശ്‌നമാണ് കാരണം ദഹിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇത്.

അതുകൊണ്ടു തന്നെ ഇവ വയറിനും കുടലുകള്‍ക്കും അസുഖം വരാന്‍ കാരണമാകുകയും ചെയ്യുന്നു. ബ്രോസികേസി കുടുംബത്തില്‍ പെടുന്ന ഒന്നാണ് കോളിഫ്‌ളവര്‍. ക്രൂസിഫെറസ് എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ഇത്തരം പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന റാഫിനോസ് എന്ന കാര്‍ബോഹൈഡ്രേറ്റ് രൂപത്തെ ദഹിപ്പിക്കാന്‍ കഴിയുന്ന രസങ്ങളൊന്നും തന്നെ മനുഷ്യ ശരീരത്തില്‍ ഇല്ല. അതിനാല്‍ റാഫിനോസ് ദഹിക്കാതെ ചെറുകുടലില്‍ നിന്ന് വന്‍കുടലിലേക്ക് എത്തുകയും ഇവിടെ നിന്നും ബാക്ടീരിയ അതിനെ പുളിപ്പിക്കുകയും ചെയ്യുന്നു. ഇത് അമിതമായ ഗ്യാസ്ട്രബിളിനു കാരണമാകുന്നു.

കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനോലേറ്റ്‌സ് എന്ന രാസവസ്തുക്കളും വയറിന് ഏറെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ദോഷങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഫോളേറ്റ്, വൈറ്റമിന്‍ കെ, ഫൈബര്‍ തുടങ്ങിയ പോഷക ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് കോളിഫ്‌ളവര്‍. അതുകൊണ്ട് തന്നെ ഇതിനെ ഭക്ഷണത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കാതെ ആവശ്യത്തിനു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അമിതമാകുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. കൂടാതെ വേവിക്കാതെ കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.

Tags: Health benefitscauliflower
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies