cctv footage - Janam TV
Sunday, July 13 2025

cctv footage

ഷൈനിനെ തിരഞ്ഞ്, ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ മറ്റ് 2 ഹോട്ടലുകളിലേക്കും പോയി, ടാക്സി കാറിൽ യാത്ര; കേരളം വിട്ടെന്ന് സംശയം

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോ രക്ഷപ്പെടുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ പോയത്. ...

സെയ്ഫ് അലി ഖാന് കുത്തേറ്റിട്ട് 40 മണിക്കൂർ, അക്രമിയെ തെരഞ്ഞ് മുംബൈ പൊലീസ്; ആക്രമണത്തിന് ശേഷം വസ്ത്രംമാറി പോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്

മുംബൈ: ബോളിവുഡ് നടൻ‌ സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച പ്രതിയെ ‌തെരഞ്ഞ് മുംബൈ പൊലീസ്. ആക്രമണം കഴിഞ്ഞ് 40 മണിക്കൂർ പിന്നിടുമ്പോൾ അക്രമിയുടെ പുതിയ സിസിടിവി ദൃശ്യങ്ങൾ ...

യൂസഫിനെ അക്രമികൾ കാറിൽ പിന്തുടരുന്ന സിസിടിവി ദൃശ്യം പുറത്ത്; സ്വർണം കൈവശമുണ്ടെന്ന വിവരം അറിഞ്ഞത് എങ്ങനെയെന്ന് കണ്ടെത്താൻ പൊലീസ്

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ...

സഞ്ജയ് റോയ് ആശുപത്രിയിലെത്തിയത് സോനാഗച്ചിയിലെ രണ്ട് വേശ്യാലയങ്ങളിൽ പോയതിന് ശേഷം; കുറ്റകൃത്യം നടക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദിവസത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുറ്റകൃത്യം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായി ...

കള്ളം! മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു. മേയറും കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന ബസിന്റെ യാത്ര തടസപ്പെടുത്തി മേയറുടെ ...

കൊല്ലത്ത് സകുടുംബമായെത്തി ചെടിച്ചട്ടി മോഷണം; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഇരുചക്രവാഹനത്തിൽ കുടുംബ സമേതമെത്തി ചെടി മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുണ്ടയ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപമാണ് സംഭവം. എസ്ബിഐ മുൻ ചീഫ് മാനേജർ നഹാസിന്റെ വീടിന്റെ ...

കാൺപൂർ അക്രമം: ഉത്തർപ്രദേശ് പോലീസ് 9 പേരെ കൂടി അറസ്റ്റ് ചെയ്തു; മൊത്തം അറസ്റ്റുകൾ 38 ആയി

കാൺപൂർ സംഘർഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 38 ആയി. സിസിടിവി ദൃശ്യങ്ങൾ ...

ഭർത്താവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് യുവതി; ഗാർഹിക പീഡനത്തിന് കേസെടുക്കാൻ സിസിടിവി ദൃശ്യങ്ങളുമായി അധ്യാപകൻ കോടതിയിൽ

രാജസ്ഥാനിലെ അൽവാറിൽ യുവാവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ വൈറലായിരിക്കുകയാണ്. ഗാർഹിക പീഡനത്തിന് ഇരയായ യുവാവിന്റെ ദൃശ്യം വീടിന്റെ ഡ്രോയിംഗ് റൂമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ ...

ഹൈദരാബാദ് ദുരഭിമാന കൊല: മകന്റെ കൊലപാതകത്തിൽ നീതി തേടി നാഗരാജുവിന്റെ അമ്മ

ഹൈദരാബാദിൽ മുസ്ലിം യുവതിയെ വിവാഹം ചെയ്തതിന് ദുരഭിമാന കൊലയ്ക്ക് ഇരയായ യുവാവിന്റെ അമ്മ നീതി തേടി പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. സരൂർനഗർ പ്രദേശത്ത് ...

ജവാന്മാര്‍ സഞ്ചരിച്ച ബസിന് നേരെ ഗ്രനേഡ് ആക്രമണം നടത്തി ഭീകരര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം സിഐഎസ്എഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. 15 ജവാന്മാരുമായി പോവുകയായിരുന്ന ബസിന് നേരെ ആയിരുന്നു കഴിഞ്ഞ ...

ഇന്നത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാർ; രണ്ട് പോലീസുകാർ തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അപകടം ഇൻഫോപാർക്കിൽ

കൊച്ചി: നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാറിടിച്ച് അപകടം. കൊച്ചി ഇൻഫോപാർക്കിലാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് പോലീസുകാർ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കിൽ യാത്രചെയ്യുകയായിരുന്ന രണ്ട് ...