celebrations - Janam TV

celebrations

അസൂയ തോന്നും അനസൂയ! പുതുവത്സരാഘോഷ ചിത്രങ്ങളുമായി മമ്മൂട്ടിയുടെ നായിക

പുതുവർഷാഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ നടി അനസൂയ ഭരദ്വാജ്. പുത്തൻ വർഷത്തിൽ പുതിയ തീരുമാനങ്ങളെന്ന് പറ‍ഞ്ഞാണ് ​ഗ്ലാമർ ചിത്രങ്ങൾക്കൊപ്പം താരത്തിൻ്റെ പോസ്റ്റ്. കുടുംബത്തിനൊപ്പമാണ് താരത്തിന്റെ അവധിയാഘോഷം. വീഡിയോയും ...

അനന്തപുരിയിൽ ഇനി ആഘോഷരാവ്, 25 മുതൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ക്രിസ്മസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു. വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നിൽ ബുധനാഴ്ച (ഡിസംബർ 25) വൈകിട്ട് ആറിന് മന്ത്രി പി.എ മുഹമ്മദ് ...

സുപ്രീം കോടതിയിൽ ഭരണ​ഘടനാ ദിനാചരണം; മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: 75-ാമത് ഭരണഘടനാ ദിനാചരണത്തിന്റെ ഭാ​ഗമായി സുപ്രീം കോടതിൽ നടക്കുന്ന ‌ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സുപ്രീം കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്‌സിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി ...

തനി മലയാളിയായി തലൈവറുടെ ഓണാഘോഷം! ഒപ്പം ​ഗിരീഷും, അടിപൊളി ഡാൻസുമായി രജനി

തിരുവോണ നാളിൽ മലയാളി ആരാധകർക്ക് സർപ്രൈസ് ഒരുക്കി കൂലി ടീം. സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ സ്പെഷ്യൽ ഡാൻസിന്റെ വീഡിയോയാണ് ടീം പുറത്തുവിട്ടത്. ഓണാശംസകൾ നേർത്താണ് ലോകേഷ് കനകരജ് ...

സമൃദ്ധിയുടെയും നന്മയുടെയും പൂവിളി; മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഇല്ലെങ്കിലും ...

മനസിലായോ ആളെ? ഞാനും അവിടെയുണ്ടായിരുന്നു! വർഷങ്ങൾക്ക് ശേഷം, ചിത്രവുമായി ഇതിഹാസ ക്രിക്കറ്റർ

സോഷ്യൽ മീഡിയ തുറന്നാൽ അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡ‍ിയോകളുമാണ് നിറയെ. പങ്കെടുത്തവരെല്ലാം ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഇതുകൂടാതെ ലീക്കായ വീഡിയോകളും പുറത്തുവരുന്നുണ്ട്. ക്രിക്കറ്റമാരടക്കം ...

മിന്നൽ വേ​ഗത്തിൽ മറൈൻ ഡ്രൈവ് ക്ലീൻ..ക്ലീൻ! വിക്ടറി പര്യടനത്തിന് പിന്നാലെ ന​ഗരം വെടിപ്പാക്കി ശുചീകരണ തൊഴിലാളികൾ

മുംബൈ: ടി20 ലോകകപ്പ് ജേതാക്കളായ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും സപ്പോർട്ട് സ്റ്റാഫുകളെയും ഇന്നലെ മുംബൈയിൽ ആദരിച്ചിരുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ നഗരത്തിനകത്തും പുറത്തു നിന്നും ...

ക്രിക്കറ്റ് മതവും, സച്ചിനെന്ന ദൈവവും വാഴുന്ന നാട്! നിങ്ങളെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ വരവേൽക്കും; മുംബൈക്ക് നന്ദി

---ആർ.കെ രമേഷ്--- വേർതിരിവില്ലാതെ അതിർവരമ്പുകളില്ലാതെ ഇന്ത്യയെന്ന രാജ്യം ഒന്നാകുന്നുണ്ടെങ്കിൽ അത്, ക്രിക്കറ്റിന് വേണ്ടിയാകും..!ക്രിക്കറ്റ് മതവും സച്ചിൻ ദൈവവുമാകുന്ന നാട്ടിൽ വർഷങ്ങളുടെ കിരീട വറുതി തീർത്ത് ടി20 ലോകകപ്പുമായി ...

300-ലധികം കാറുകൾ; ആയിരത്തിലധികം വിശ്വാസികൾ; അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങി ബ്രിട്ടണും

ലണ്ടൻ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ബ്രിട്ടണിൽ ആഘോഷവുമായി ഇന്ത്യൻ സമൂഹം. ലണ്ടനിലെ ഇന്ത്യൻ സമൂഹമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഒത്തുകൂടിയത്. വിശ്വാസികൾ ഒരുമിച്ച് ചേർന്ന് കാർ ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സെക്രട്ടറിയേറ്റിന് മുൻപിൽ ആഘോഷവുമായി കേരളത്തിലെ വനവാസികൾ ; പാട്ടും നൃത്തവും ; പായസം വിളമ്പി നൽകി കെ.സുരേന്ദ്രൻ- Draupadi murmu

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവന്നതിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന്റെ ജയം ഉറപ്പിച്ച് കേരളത്തിലെ വനവാസി സമൂഹം. സെക്രട്ടറിയേറ്റിന് മുൻപിൽ വനവാസികൾ ആഘോഷ ...

മെട്രോയിൽ ഇനി ‘പാർട്ടി’ നടത്താം; വെഡ്ഡിങ് ഷൂട്ടുകളും വാർഷിക ആഘോഷങ്ങളും അനുവദിക്കും; നിരക്കുകൾ ഇങ്ങനെ

ലക്‌നൗ: വീടുകളിലും റെസ്‌റ്റോറന്റുകളിലും ഓഡിറ്റോറിങ്ങളിലുമൊക്കെ പാർട്ടി നടത്തി മടുപ്പുതോന്നിയെങ്കിൽ വെറൈറ്റി സ്ഥലം ആഗ്രഹിക്കുന്നവരെ ക്ഷണിച്ചിരിക്കുകയാണ് നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ. നോയിഡയിലെ മെട്രോയിൽ ആഘോഷ ചടങ്ങുകൾ നടത്താൻ ...