മെട്രോയിൽ ഇനി 'പാർട്ടി' നടത്താം; വെഡ്ഡിങ് ഷൂട്ടുകളും വാർഷിക ആഘോഷങ്ങളും അനുവദിക്കും; നിരക്കുകൾ ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെട്രോയിൽ ഇനി ‘പാർട്ടി’ നടത്താം; വെഡ്ഡിങ് ഷൂട്ടുകളും വാർഷിക ആഘോഷങ്ങളും അനുവദിക്കും; നിരക്കുകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 11:34 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വീടുകളിലും റെസ്‌റ്റോറന്റുകളിലും ഓഡിറ്റോറിങ്ങളിലുമൊക്കെ പാർട്ടി നടത്തി മടുപ്പുതോന്നിയെങ്കിൽ വെറൈറ്റി സ്ഥലം ആഗ്രഹിക്കുന്നവരെ ക്ഷണിച്ചിരിക്കുകയാണ് നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ. നോയിഡയിലെ മെട്രോയിൽ ആഘോഷ ചടങ്ങുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

ജന്മദിന ആഘോഷങ്ങൾ, വിവാഹ വാർഷികങ്ങൾ, പ്രീ-വെഡ്ഡിങ്, പോസ്റ്റ്-വെഡ്ഡിങ് ഷൂട്ടിംഗ് തുടങ്ങി ഏത് ചടങ്ങും നടത്താൻ മെട്രോയുടെ കോച്ചുകളും സ്റ്റേഷനുകളും വേദികളായി അനുവദിക്കും. സിനിമകളുടെയും പരസ്യങ്ങളുടെയും ഷൂട്ടിംഗിനായും മെട്രോ കോച്ചുകളും സ്‌റ്റേഷൻ പരിസരവും ബുക്ക് ചെയ്യാവുന്നതാണ്. മെട്രോയിൽ യാത്രക്കാരിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറത്ത് മറ്റൊരു വരുമാന മാർഗമെന്ന് കണക്കിലെടുത്താണ് നീക്കം.

മെട്രോ സ്‌റ്റേഷൻ പാർട്ടി വേദികളാകുക എന്ന സംരംഭം 2020 ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നുവെങ്കിലും കൊറോണ വ്യാപനം മൂലം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം

നിബന്ധനകൾ:

ഓരോ കോച്ചിലും പരമാവധി 50 പേരെ അനുവദിക്കും.
കോച്ചുകൾ അലങ്കരിക്കാൻ അനുവാദമുണ്ട്.
സ്‌പ്രേ അല്ലെങ്കിൽ മാജിക് മെഴുകുതിരികൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
മെട്രോ ജീവനക്കാരുടെ മേൽനോട്ടത്തിൽ മെഴുകുതിരികൾ തെളിയിക്കാം.

പരമാവധി നാല് വരെ കോച്ചുകൾ ബുക്ക് ചെയ്യാം.
രാവിലെ 6 മുതൽ രാത്രി 10.45 വരെയുള്ള സമയത്ത് മാത്രമേ റണ്ണിംഗ് കോച്ചുകൾ ലഭ്യമാകൂ.
അർദ്ധരാത്രി പാർട്ടി നടത്തണമെങ്കിൽ രാത്രി 11 മുതൽ പുലർച്ചെ 2 വരെ സ്റ്റാറ്റിക് ട്രെയിനുകൾ ബുക്ക് ചെയ്യാം.

അലങ്കാരങ്ങൾ ഇല്ലാതെ ഓടുന്ന മെട്രോ കോച്ചിന് 8,000 രൂപയാണ് മണിക്കൂറിന് നിരക്ക്. സ്റ്റാറ്റിക് മെട്രോ കോച്ചിന് മണിക്കൂറിൽ 5,000 രൂപയും ഈടാക്കും. ഓടുന്ന ട്രെയിനുകളും സ്റ്റാറ്റിക് ട്രെയിനുകളും അലങ്കരിച്ച് ഉപയോഗിക്കുകയാണെങ്കിൽ 10,000 രൂപയും 7,000 രൂപയുമാണ് നിരക്ക്.

Tags: Metronoidapartycelebrations
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies