Central Govenment - Janam TV
Saturday, November 8 2025

Central Govenment

NEP നടപ്പാക്കാൻ കേരളത്തിന്‌ 405 കോടിയുടെ സഹായം; കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് 405 കോടി രൂപ സഹായം കേരളത്തിന് അനുവദിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. ...

ലൂര്‍ദ് മാതാവിന് സ്വർണകൊന്ത; മാതാവിനെ കാണാനെത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

തൃശൂർ: ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന് സ്വർണകൊന്ത സമർപ്പിച്ച് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം മാതാവിനെ കാണാൻ എത്തിയത്. ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണെന്നും ...

യുപിഎയുടെ വികല സാമ്പത്തിക നയങ്ങൾ വെളിപ്പെടുത്തും; മുൻ സർക്കാരിന്റെ ധവളപത്രം പുറത്തിറക്കാൻ കേന്ദ്രം; ബജറ്റ് സമ്മേളനം പത്ത് വരെ

ന്യൂഡൽഹി: യുപിഎ സർക്കാരുകളുടെ കാലത്തെ സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യം വെളിപ്പെടുത്തി ധവളപത്രം പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി ബജറ്റ് സമ്മേളനം ഫെബ്രുവരു 10 വരെ നീട്ടുന്നതായി പാർലമെൻ്ററികാര്യ മന്ത്രി പ്രള്ഹാദ് ...

പിന്നാക്ക സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം; ഉന്നതതല സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ

ഡൽഹി: പട്ടികജാതി സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാവശ്യമായ നടപടികൾ കൈക്കൊള്ളാനുമായി കേന്ദ്ര സർക്കാർ ഒരു ഉന്നതതല പാനൽ രൂപീകരിച്ചതായി റിപ്പോർട്ട്. പട്ടികജാതിയിലെ ഏറ്റവും ...

ഒമ്പത് വർഷം കൊണ്ട് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തിൽ കുത്തനെ കുറവ്; ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത് 24.82 കോടി ജനങ്ങൾ, ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ്

ഡൽഹി: കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം വൻ തോതിൽ കുറഞ്ഞുവെന്ന് റിപ്പോർട്ട്. രാജ്യത്തെ ദരിദ്രരുടെ എണ്ണത്തിൽ കുത്തനെയാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. 2013-14-ൽ 29.17 ശതമാനമായിരുന്ന ...

പാർലമെന്റ് തീരുമാനത്തിന് ലഭിച്ച അംഗീകാരത്തിന്റെ പ്രതിഫലനം; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ലഡാക്ക് എം പി

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ലഡാക്ക് എംപി ജംയാംഗ് സെറിംഗ് നംഗ്യാൽ. പാർലമെന്റ് തീരുമാനത്തിന് ...

ദീപാവലി പൊടി പൊളിക്കാൻ കേന്ദ്ര സർക്കാരിന്റെ ബോണസ്; കാറ്റഗറികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ദീപാവലി പ്രമാണിച്ച് ജീവനക്കാർക്ക് ബോണസ് പ്രാഖ്യാപിച്ച് കേന്ദ്രസർക്കാർ. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറി ജീവനക്കാർ എന്നിവർക്കാണ് ബോണസ് ലഭിക്കുക. കേന്ദ്ര ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; വിഷയം പഠിക്കാൻ എട്ടം​ഗ സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

ഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തെപ്പറ്റി പഠിക്കാൻ എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതിയുടെ അദ്ധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര ...

ജാതി സർവെ : ബിഹാർ സർക്കാരിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; അധികാരം കേന്ദ്രത്തിന് മാത്രമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ജാതി സർവെ വിഷയത്തിൽ ബിഹാറിന് തിരിച്ചടി. കേന്ദ്രത്തിനല്ലാതെ മറ്റൊരു ഭരണഘടന സ്ഥാപത്തിനും ജാതി സർവെ നടത്താൻ അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സെൻസസ് ആക്ട് 1948, പ്രകാരം ...