Central minister Suresh Gopi - Janam TV

Central minister Suresh Gopi

‘സുരേഷ് ഗോപി നന്മയുള്ള മനുഷ്യൻ’; കേന്ദ്രമന്ത്രി ആയതിൽ സന്തോഷമുണ്ടെന്ന് മധുപാൽ

സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനുമായ മധുപാൽ. നന്മയുള്ള വ്യക്തിയാണ് സുരേഷ് ഗോപി. ഭാരതത്തിന് മുഴുവൻ ഗുണകരമാകുന്ന ഒരാളായിരിക്കും സുരേഷ് ഗോപിയെന്നും ദൈവം ...

പ്രോട്ടോക്കോൾ ലംഘിച്ചോട്ടെ, ‘എടാ മന്ത്രി’; ആഗ്രഹം സഫലമാക്കി ഷാജി കൈലാസ് 

ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിൽ സംവിധായകൻ ഷാജി കൈലാസ്. സുരേഷ് ഗോപി വിജയിച്ച് മന്ത്രിയാകുന്നത് കാണണമെന്നും 'എടാ മന്ത്രി' എന്ന് തനിക്ക് വിളിക്കണമെന്നും ഒരിക്കൽ ഒരു ടിവി പരിപാടിയിൽ ...

രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് കമ്മീഷണർ സ്റ്റൈലിൽ; വർഷങ്ങൾക്ക് മുൻപ് തന്നെ സുരേഷ് ഗോപിയോട് ഇലക്ഷനിൽ നിൽക്കാൻ മുകുന്ദേട്ടൻ പറയുമായിരുന്നു: സുരേഷ് കുമാർ 

സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി മനസ് തുറന്ന് നിർമ്മാതാവും ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ സുരേഷ് കുമാർ. കമ്മീഷണർ സ്റ്റൈലിലാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും ഏത് വിഷയങ്ങളിലും ...

“തൃശൂർ മേയർ ക്രിസംഘി “; ആരോപണമുന്നയിച്ച് മുൻ മന്ത്രി കെ ഈ ഇസ്മയിലിന്റെ ബന്ധുവായ സിപിഐ നേതാവ്

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ച തൃശ്ശൂര്‍ നഗരസഭാ മേയര്‍ എം.കെ. വര്‍ഗീസിനെതിരെ സിപിഐ ക്കാർ നടത്തുന്ന അധിക്ഷേപം തുടരുന്നു . മുൻ മന്ത്രി കെ ഈ ...

എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാം എന്ന് വിചാരിക്കേണ്ട; ശമ്പളം മേടിച്ച് നടനായി മാത്രം ഉദ്ഘാടനം ചെയ്യും; ആ പണം ജനങ്ങൾക്ക്: സുരേഷ് ഗോപി

ഒരു എംപി എന്ന നിലയിൽ ഉദ്ഘാടനത്തിന് പോകില്ല എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിൽ ശമ്പളം മേടിച്ചു മാത്രമായിരിക്കും ഉദ്ഘാടനത്തിന് പോകുക. ആ ...

‘ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് കേന്ദ്രമന്ത്രിക്കൊപ്പം’; സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റഹ്മാൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കൊപ്പമുള്ള വിമാനയാത്രയുടെ ചിത്രം പങ്കുവെച്ച് നടൻ റഹ്മാൻ. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കാണ് ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത്. ഈ യാത്രയ്ക്കിടയിൽ എടുത്ത സെൽഫിയാണ് റഹ്മാൻ ...

പാർലമെന്റിൽ ഒരുതവണയെങ്കിലും തമിഴിൽ പ്രസംഗിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് സുരേഷ് ഗോപി

തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ താൻ വിജയിച്ചാൽ കേരളത്തിന് മാത്രമല്ല, എംപി എന്ന നിലയിൽ തമിഴ്നാടിന് വേണ്ടിയും പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ചെന്നൈയിൽ മാധ്യമപ്രവർത്തകരെ ...

‘സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം’; കേന്ദ്രമന്ത്രിയുടെ കൈപിടിച്ച് ഭീമൻ രഘു

27 വർഷങ്ങൾക്കു ശേഷം ശേഷം ‘അമ്മ’ ജനറൽ ബോഡി മീറ്റിങ്ങിലെത്തിയ സുരേഷ് ​ഗോപിക്ക് വലിയ സ്വീകരണമാണ് താരങ്ങൾ നൽകിയത്. ഒരു മധുര പ്രതികാരം എന്നപോലെ കേന്ദ്രമന്ത്രിയായാണ് അമ്മയിലേക്ക് ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മയുടെ അഭിമാനം; അടുത്ത മന്ത്രി ഞാൻ തന്നെ: ഭീമൻ രഘു

അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ സന്തോഷം ഉണ്ടെന്നും പുതിയ ഭാരവാഹികൾക്ക് സംഘടനയെ നല്ല ...

പ്രസംഗം നിർത്തണോ…. വേണ്ടെന്ന് കുട്ടികൾ.. കുട്ടികൾക്കൊപ്പം മഴ നനഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി

തിരുവനന്തപുരം: കുട്ടികൾക്കൊപ്പം മഴ നനഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളം ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന യോഗാദിനാചാരണത്തിനിടെയാണ് ഹൃദ്യമായ സംഭവം. ...

ബിജെപി കേരളത്തിൽ അധികാരത്തിൽ വരും; ശശി തരൂരിന്റെ നിരീക്ഷണം കൃത്യം; ഫക്രുദീൻ അലി പറയുന്നു…

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഒരു ട്രെയ്‌ലർ മാത്രമാണെന്ന് ശശി തരൂർ കഴിഞ്ഞദിവസം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ ...

അടുത്ത തവണ 75000-ത്തിൽ നിന്ന് ഭൂരിപക്ഷം 275,000 ആകാനുള്ള പ്രവർത്തന മികവ് ഞാൻ കാഴ്ചവെയ്‌ക്കും; തൃശൂരിന് സുരേഷ് ഗോപിയുടെ ഉറപ്പ്

തൃശൂർ: വാഗ്ദാനങ്ങൾ അല്ല, പ്രവർത്തനമികവിന്റെ ഒരു നിര തന്നെ താൻ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 75000 വോട്ട് എന്നതിൽ നിന്ന് അടുത്ത തവണ 275,000 വോട്ടിന്റെ ...

Page 2 of 2 1 2