സ്വർണനിറം കണ്ടപ്പോൾ കണ്ണുമഞ്ഞളിച്ചു; വയോധികയെ ആക്രമിച്ച് ‘സ്വർണമല്ലാത്ത മാല’ കവർന്ന ഇബ്രാഹിം ‘സെക്യൂരിറ്റി’ക്കാരൻ
കണ്ണൂരിൽ വയോധികയെ തള്ളിയിട്ട് മാല കവർന്ന കള്ളനെ മണിക്കൂറുകൾക്കകം ടൗൺ പൊലീസ് പിടികൂടി. നാറാത്ത് സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ഇബ്രാഹിം (41) ആണ് പിടിയിലായത്. പന്നേൻ ഹൗസിലെ ...







