അവനെ കണ്ടെത്തി, കൊല്ലം സ്വദേശി മുഹമ്മദ് ഷാൻ! സ്കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞവനെ പിടികൂടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവനെ കണ്ടെത്തി, കൊല്ലം സ്വദേശി മുഹമ്മദ് ഷാൻ! സ്കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞവനെ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 10:17 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ മുഹമ്മദ് ഷാൻ തമിഴ്നാട് പൊലീസിൽ നിന്ന് രക്ഷപ്പെടാൻ തിരുവനന്തപുരത്തേക്ക് എത്തിയതോടെയാണ് വലയിലായത്.

തിരുവനന്തപുരം പൊഴിയൂരിൽ വച്ചായിരുന്നു സംഘം യുവതിയെ ആക്രമിച്ച് മാലപൊട്ടിച്ച് കടന്നുകളഞ്ഞത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസി‍ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്ലാമൂട്ടകടയിൽ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ കേരളത്തെയൊന്നാകെ അമ്പരപ്പിച്ചതാണ്. ബൈക്കിലെത്തിയ രണ്ടം​ഗ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. സ്കൂട്ടറിൽ നിൽക്കുകയായിരുന്ന യുവതിയെ ക്രൂരമായി മർദിച്ച് മാലപൊട്ടിച്ചെടുക്കുകയും ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ഇതിൽ ബൈക്ക് ഓടിച്ചിരുന്നയാളെ നേരത്തെ പൊലീസ് പിടികൂടിയെങ്കിലും മാലപൊട്ടിക്കാൻ ​ഗൂഢാലോചന നടത്തുകയും ആക്രമിക്കുകയും ചെയ്ത പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഡ്രൈവിം​ഗ് സ്കൂൾ ജീവനക്കാരിയായ ലിജിയുടെ മാലയാണ് സംഘം തട്ടിയെടുത്തിരുന്നത്. അടുത്തിടെയാണ് പണയത്തിലായിരുന്ന മാല തിരികെയെടുത്തതെന്ന് ലിജി പറഞ്ഞിരുന്നു. ഏറെ പ്രയാസപ്പെട്ടായിരുന്നു പണയസ്വർണം തിരിച്ചെടുത്തത്. വർഷങ്ങളോളം അധ്വാനിച്ച പണം അൽപാൽപം കൂട്ടിവച്ചാണ് ആറ് പവന്റെ മാല വീണ്ടെടുത്തതെന്ന് ലിജി പറഞ്ഞിരുന്നു.

ഒടുവിൽ പിടിയിലായ മുഹമ്മദ് ഷാൻ, വി​ദ​ഗ്ധനായ മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രധാനമായും മോഷണങ്ങൾ നടത്തുന്നത്. ലിജിയുടെ മാല പൊട്ടിക്കാനെത്തിയത് പോലും മോഷ്ടിച്ച വാഹനവുമായാണ്. തമിഴ്നാട്ടിലെ നിരവധി കേസുകളിൽ പ്രതിയായതിനാൽ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് തിരുവനന്തപുരം റൂറൽ പൊലീസിന്റെ പിടിയിലാകുന്നത്.

Tags: Thiruvananthapuramchain snatching
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies