വേവിക്കാത്ത ബിരിയാണിയും , നല്ല നാടൻ നെല്ലിക്ക ചമ്മന്തിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

വേവിക്കാത്ത ബിരിയാണിയും , നല്ല നാടൻ നെല്ലിക്ക ചമ്മന്തിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2020, 09:59 am IST
Facebook
Twitter
WhatsAppTelegram

ദൂരയാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. കൂടാതെ അവധി ദിവസങ്ങളില്‍ റിസോര്‍ട്ടിലും ഹൗസ് ബോട്ടുകളിലുമായി കറങ്ങുന്നവരും കുറവല്ല. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി താമസിക്കാന്‍ പറ്റിയ ഒരിടമുണ്ട്.
തൃശ്ശൂരില്‍ ചാലക്കുടി പുഴയോട് ചേര്‍ന്നാണ് ഈ കോട്ടേജ് സ്ഥിതി ചെയ്യുന്നത്. 2011 ഏപ്രിലില്‍ ആരംഭിച്ച ഇവിടം പ്രകൃതിയോട് അടുത്ത നില്‍ക്കുന്ന ഒന്നാണ്. ഈ കോട്ടേജുകളുടെ ഏറ്റവും വലിയ പ്രത്യേകതയും അതുതന്നെയാണ്. ഓരോ അഞ്ച് സെന്റ് സ്ഥലത്തായിട്ടാണ് കോട്ടേജുകള്‍ ഒരുക്കിയിട്ടുള്ളത്. വര്‍ഷങ്ങളോളം പഴക്കമുള്ള ആലുകളും നിരവധി ഔഷധസസ്യങ്ങളും ചുറ്റിലും നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ അവിടുത്തെ ഏറ്റവും പ്രത്യേകത അവിടെയുളള അടുപ്പമില്ലാത്ത റസ്റ്റോറന്റും വേവിക്കാത്ത ബിരിയാണിയുമാണ്.

കേള്‍ക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുമെങ്കിലും വളരെ സ്വാദിഷ്ടമാണ് ഇവിടെയുളള വേവിക്കാത്ത സ്‌പെഷ്യല്‍ ബിരിയാണി. സ്വാദിഷ്ടം എന്നതിലുപരിയായി ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ് ഈ ബിരിയാണി. ഇവിടെ അരിക്കു പകരമായി അവില്‍ ആണ് ഉപയോഗിക്കുന്നത്. ഇഞ്ചി വെളുത്തുള്ളി എന്നിവയും പച്ചക്കറികളും അരിഞ്ഞു ചേര്‍ത്തിരിക്കുന്നു. സാധാരണ ബിരിയാണിയില്‍ ചേര്‍ക്കുന്ന കൂട്ടുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവയൊന്നും വേവിച്ചവയല്ല എന്നു മാത്രം.

ഇതിനോടൊപ്പം നെല്ലിക്ക ചമ്മന്തിയും, നെല്ലിക്ക ഉപ്പിലിട്ടതും ചുവന്നുള്ളിയും ചേര്‍ത്ത് ചതച്ചതും, കപ്പലണ്ടിയും തേങ്ങകൊത്തും ഉപ്പും കുരുമുളകും ഇട്ട് മിക്‌സ് ചെയ്തതും, വേവിക്കാത്ത കോളിഫ്‌ളവര്‍ കൊണ്ടുണ്ടാക്കിയ കറിയും, കരിക്കു പായസവും, കൈതച്ചക്ക, പപ്പായ, ആപ്പിള്‍, പേരയ്‌ക്ക തുടങ്ങിയവ പഴങ്ങള്‍ ചേര്‍ത്ത് ഫ്രൂട്ട് സാലഡും ലഭ്യമാണ്. ഇവയെല്ലാം ഉള്‍പ്പെടുന്ന ഒരു ബിരിയാണിയുടെ വില നൂറു രൂപയാണ്. നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളമാണ് ഇവിടെ കുടിക്കാനായി നല്‍കുന്നത്. ഭക്ഷണം വിശപ്പ് മാറ്റാന്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് കൂടിയാണ്. അതുകൊണ്ടു തന്നെ ഉണ്ടാക്കുന്ന വേവിയ്‌ക്കാത്ത ഭക്ഷണങ്ങള്‍ എല്ലാം തന്നെ വളരെ ശ്രദ്ധയോടെയാണ് തയ്യാറാക്കുന്നത്. എല്ലാത്തിലും ഇന്തുപ്പാണ് ഉപയോഗിക്കുന്നത്.

Tags: chalakudy
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies