മോദി-നായിഡു കൂടിക്കാഴ്ച; ശ്രീകൃഷ്ണനും ദുര്യോധനനെ കണ്ടുമുട്ടിയിട്ടുണ്ട്, എന്നാൽ കൈകോർത്തില്ല; ടിഡിപി സഖ്യത്തെ തള്ളി ബിജെപി- BJP,TDP, Narendra Modi, Chandrababu Naidu
ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടി ഉടൻ എൻഡിഎയിലേയ്ക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങളെ തള്ളി ബിജെപി. ആന്ധ്ര ബിജെപിയുടെ സഹ ചുമതലയുളള സുനിൽ ദിയോധർ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ടിഡിപി-ബിജെപി സംഖ്യം എന്ന ...