Chandrababu Naidu - Janam TV
Wednesday, July 9 2025

Chandrababu Naidu

തിരുമല ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കാൻ ഇനി ഹൈന്ദവർ മാത്രം; ക്ഷേത്രത്തിന് സമീപത്തെ മുംതാസ് ഹോട്ടലിന്റെ പ്രവർത്തനാനുമതി റദ്ദാക്കി ചന്ദ്രബാബു നായിഡു

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹൈന്ദവർ മാത്രം മതിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിലവിൽ ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്ന അഹിന്ദുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് ജോലി ...

‘ഇതിന് ഉത്തരവാദികൾ മറുപടി പറയേണ്ടിവരും’; തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ദേവസ്വം ഉദ്യോ​ഗസ്ഥരെ ശകാരിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥരെ വിമർശിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഭക്തരുടെ മരണത്തിന് ഉത്തരവാദികളായവർ മറുപടി ...

ആന്ധ്ര മുഖ്യമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; വിടപറഞ്ഞത് TDP മുൻ MLAയും നടൻ നാര രോഹിത്തിന്റെ പിതാവുമായ രാമമൂർത്തി നായിഡു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയസഹോദരൻ നാര രാമമൂർത്തി നായിഡു അന്തരിച്ചു. 72 വയസായിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് ...

തെലുഗു ജനതയ്‌ക്ക് അഭിമാനത്തിന്റെ നിമിഷം; ജെ ഡി വാൻസിനേയും ഉഷ ചിലുകുരിയേയും ആന്ധ്രയിലേക്ക് ക്ഷണിക്കാൻ കാത്തിരിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു

അമരാവതി: യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിന്റെ വിജയത്തിലൂടെ ആന്ധ്രാപ്രദേശിനും സന്തോഷനിമിഷമാണെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ജെ ഡി വാൻസിന്റെ പത്‌നിയായ ഉഷ ...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചുംബിക്കാൻ ശ്രമിച്ച് ആരാധിക : തടഞ്ഞ് സുരക്ഷാസംഘം

ബാംഗ്ലൂർ : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചുംബിക്കാൻ ശ്രമിച്ച സ്ത്രീയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ചന്ദ്രബാബു നായിഡു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം .പൂച്ചെണ്ട് നൽകിയ ശേഷം ...

‘രാജ്യത്തെ നിയമങ്ങൾ കാറ്റിൽ പറത്തി, പരിസ്ഥിതിയെ നശിപ്പിച്ചു’; റുഷിക്കൊണ്ട പാലസ് സന്ദർശിച്ച് ചന്ദ്രബാബു നായിഡു; ജഗൻ മോഹൻ റെഡ്ഡിക്ക് രൂക്ഷ വിമർശനം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വൈഎസ് ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് 450 കോടി രൂപ ചെലവിൽ റുഷിക്കൊണ്ട മലനിരകളിൽ പണികഴിപ്പിച്ച ആഡംബര ബംഗ്ലാവിനെ കുറിച്ച് പരസ്യ സംവാദത്തിന് ...

തിരുപ്പതി ലഡ്ഡുവിൽ മായം ചേർത്തതിന് പിന്നിൽ ജഗൻ തന്നെയെന്ന് 74 ശതമാനം ഭക്തർ : ജഗൻ മോഹന് തിരിച്ചടിയായി വൈസിപി നേതാവ് റോജയുടെ യൂട്യൂബ് ചാനൽ

ഹൈദരാബാദ് : തിരുപ്പതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റി അഭിപ്രായ വോട്ടെടുപ്പ് നടത്തി വൈസിപി നേതാവും മുൻ മന്ത്രിയും , നടിയുമായ ആർകെ റോജയുടെ യൂട്യൂബ് ചാനൽ . ...

തിരുപ്പതി ലഡ്ഡു വിവാദം: ക്ഷേത്രത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് ആന്ധ്രാ മുഖ്യമന്ത്രി

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം. ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ...

മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണവുമായി ചന്ദ്രബാബു നായിഡു; നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്

തെലങ്കാന: മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ നിയമസഭാ ...

ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കൾക്ക് നിയമനമില്ല : ഭരണം വിശ്വാസികൾക്ക് മാത്രം ; നഷ്ടപ്പെട്ട ക്ഷേത്രഭൂമികൾ തിരികെപ്പിടിക്കും ; എൻ ചന്ദ്രബാബു നായിഡു

ഹൈദരാബാദ് : ക്ഷേത്ര സ്ഥാനങ്ങൾ സനാതന വിശ്വാസികൾക്ക് മാത്രമാണെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി .എൻ ചന്ദ്രബാബു നായിഡു. ഹിന്ദുമത എൻഡോവ്‌മെൻ്റ് വകുപ്പുമായി നടത്തിയ സുപ്രധാന യോഗത്തിൽ, സംസ്ഥാനത്തെ ...

വികസിത് ആന്ധ്ര; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെ കുറിച്ച് ...

വൈഎസ് ആറിന്റെ അനുജൻ വിവേകാനന്ദ റെഡ്ഡി വധക്കേസ്; അന്വേഷണത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ പിന്തുണ തേടി അദ്ദേഹത്തിന്റെ മകൾ സുനീത നറെഡ്ഡി

വിജയവാഡ : മുൻ എംപി വൈഎസ് വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ പിന്തുണ നേടുന്നതിനായി അദ്ദേഹത്തിൻ്റെ മകൾ സുനീത നറെഡ്ഡി ഓഗസ്റ്റ് 7 ...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയിലെ ഹൈദരബാദിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാപ്രദേശിലെ പുനഃസംഘടനാ നിയമവുമായി ...

“ചന്ദ്രബാബു നായിഡു പുരോഗമനവാദിയായ മുഖ്യമന്ത്രി ; ആന്ധ്ര പ്രദേശിന്റെ വികസനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും”: ശിവ രാജ് സിംഗ് ചൗഹാൻ

ന്യൂ ഡൽഹി: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും തെലുഗ് ദേശം പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു പുരോഗമനവാദിയായ മുഖ്യമന്ത്രിയും ദീർഘവീക്ഷണമുള്ള നേതാവുമാണെന്ന് കേന്ദ്ര കാർഷിക ഗ്രാമീണ വികസന മന്ത്രി ...

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് വീണ്ടുമൊരു ശക്തി കേന്ദ്രമായി ഉയരും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എൻ. ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ വികസനവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടത്തിയതെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചു. പ്രധാനമന്ത്രി ...

ഇപ്പോഴത്തെ ജനവിധി അധികാരമല്ല, മറിച്ച് വലിയ ഉത്തരവാദിത്വമാണ്; ജനങ്ങളുടെ പ്രതീക്ഷയ്‌ക്കനുസരിച്ച് ഭരണനേതൃത്വം മുന്നോട്ട് പോകുമെന്ന് ചന്ദ്രബാബു നായിഡു

അമരാവതി : തെരഞ്ഞെടുപ്പ് വിധിയിലൂടെ ലഭിച്ചത് ഒരു അധികാരമല്ലെന്നും, മറിച്ച് വലിയ ഉത്തരവാദിത്വമാണെന്നും ആന്ധ്രപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രിയും ടിഡിപി ദേശീയ അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. വികസനത്തെ ജനങ്ങളിലേക്ക് കൃത്യമായി ...

‘തല’യില്ലെന്ന പഴി ഇനിയില്ല; ആന്ധ്രയുടെ തലസ്ഥാനം പ്രഖ്യാപിച്ച് ടിഡിപി അദ്ധ്യക്ഷൻ; വിവാദങ്ങൾക്ക് അന്ത്യം

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് ഒരുദിവസം മാത്രം ശേഷിക്കെ നിർണായക പ്രഖ്യാപനം നടത്തി ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു. തലസ്ഥാന ന​ഗരം ഇനിമുതൽ അമരാവതി മാത്രമായിരിക്കുമെന്ന് ടിഡിപി ...

‘ധർമ്മത്തെ മുറുകെ പിടിച്ച് ജനങ്ങൾക്കായി ജീവിച്ച വ്യക്തി’; റാമോജി റാവുവിന്റെ മരണം അവിശ്വസനീയം: ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: റാമോജി റാവു ഫിലിം സിറ്റി സ്ഥാപകനും മാദ്ധ്യമ രംഗത്തിലെ അതികായനുമായ റാമോജി റാവുവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ടിഡിപി നേതാവും ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രിയുമായ ചന്ദ്രബാബു ...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങുകൾ 12ന് വൈകിട്ട്

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തെലുങ്കുദേശം പാർട്ടി നേതാവ് കെ രഘു രാമകൃഷ്ണ രാജു. വൈകിട്ട് ...

ആന്ധ്രയിൽ 95% സീറ്റുകളും എൻഡിഎ നേടി; വൻ വിജയത്തിലേക്ക് നയിച്ചത് മോദിയുടേയും അമിത് ഷായുടേയും ഇടപെടലുകൾ; പ്രശംസിച്ച് ടിഡിപി അദ്ധ്യക്ഷൻ 

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയെ പ്രശംസകൊണ്ട് ചൊരിഞ്ഞ് കക്ഷി നേതാക്കൾ. ഇന്ത്യക്ക് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചുവെന്ന് ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു ...

ലോക്സഭ തിരഞ്ഞെടുപ്പ്; ആന്ധ്രയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ടിഡിപി-ബിജെപി സഖ്യം

ലോക്സഭ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ സീറ്റ് വിഭജനത്തിൽ ധാരണയായി. ചന്ദ്രബാബു നയിഡു നയിക്കുന്ന തെലുങ്ക് ദേശം പാർട്ടി(ടിഡിപി), പവൻ കല്യാണിന്റെ ജനസേന പാർട്ടി(ജെഎസ്പി) എന്നിവർക്കൊപ്പം സഹകരിച്ചാണ് ബിജെപി ലോക്സഭ ...

ടിഡിപിയും എൻഡിഎയിലേക്ക്; ബിജെപി നേതാക്കളെ ഡൽഹിയിലെത്തി സന്ദർശിച്ച് ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: തെലുങ്ക് ദേശം പാർട്ടി എൻഡിഎയിൽ മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഡൽഹിയിലെത്തി ബിജെപി നേതാക്കളെ കണ്ട് പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു. ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ...

“സ്വന്തം അമ്മാവനെ കൊന്നവനാണ് ജ​ഗൻ റെഡ്ഡി; ഇവിടെ കഞ്ചാവിന്റെ തലസ്ഥാനമാക്കി മാറ്റി”; ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ടിഡിപി സെക്രട്ടറി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരെ ​ഗുരുതര ആരോപണവുമായി തെലുങ്ക് ദേശം പാർട്ടി ജനറൽ സെക്രട്ടറി നരാ ലോകേഷ്. ​ജ​ഗൻ മോ​ഹൻ റെഡ്ഡിയാണ് അയാളുടെ സ്വന്തം ...

ടിഡിപി റാലിക്കിടെ വീണ്ടും ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 3 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആന്ധ്രാ മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ ...

Page 1 of 2 1 2