Chandrayaan-4 - Janam TV

Chandrayaan-4

ചന്ദ്രനിൽ ഇന്ത്യക്കാരൻ കാലുകുത്തും!! ത്രിവർണപതാക സ്ഥാപിച്ച് സുരക്ഷിതമായി മടങ്ങിയെത്തും: പദ്ധതിയെക്കുറിച്ച് ഇസ്രോ ചെയർമാൻ

ന്യൂഡൽഹി: ചന്ദ്രനിൽ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളുടെ വർഷം ...

ചന്ദ്രയാൻ-4 ഇത്തിരി വ്യത്യസ്തനാണേ; പ്ര​ഗ്യാൻ റോവറിനേക്കാൾ 12 മടങ്ങ് ഭാരം, കൂടുതൽ പേലോഡുകൾ; ഒരു കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം കുറിച്ച ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ഇതിന് പിന്നാലെ ചന്ദ്രയാൻ-4 ദൗത്യം പണിപ്പുരയിലാണ്. ചന്ദ്രയാൻ-3 നേക്കാൾ മികച്ച സംവിധാനങ്ങളാകും പുതിയ ചാന്ദ്ര ദൗത്യത്തിലുണ്ടാവുകയെന്ന് ...

മണ്ണെടുത്ത് തിരിച്ചുവരുന്ന ‘ചന്ദ്രയാൻ-4’ 2028ൽ; ‘ചന്ദ്രയാൻ-5’ ജപ്പാനോടൊപ്പം; ‘​ഗ​ഗൻയാൻ’ വൈകും: നിർണായ പ്രഖ്യാപനങ്ങളുമായി എസ്. സോമനാഥ്

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ​ഗ​ഗൻയാൻ പദ്ധതി 2025ൽ നടക്കില്ലെന്ന് റിപ്പോർട്ട്. നേരത്തെ നിശ്ചയിച്ച തീയതിക്ക് മാറ്റം വരുത്തിയതായി ഐഎസ്ആർഒ ചെയർമാൻ ...

ചന്ദ്രനിലേക്ക് ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികളെ അയയ്‌ക്കുന്ന സമയം വിദൂരമല്ല; ബഹിരാകാശ രംഗത്ത് രാജ്യം മുന്നേറുകയാണെന്ന് ഇന്ത്യൻ സയന്റിസ്റ്റ് കമ്മ്യൂണിറ്റി

ന്യൂഡൽഹി: ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയയ്ക്കുന്ന കാലത്തിൽ നിന്ന് ഇന്ത്യ അധികം ദൂരെയല്ലെന്ന് ഇന്ത്യൻ സയന്റിസ്റ്റ് കമ്മ്യൂണിറ്റി. ഇന്ത്യയുടെ നാലാം ചാന്ദ്ര ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ...

വളമാകാൻ ചന്ദ്രയാൻ-4! ബഹിരാകാശ മേഖലയിൽ ഭാരതം കൂടുതൽ സ്വയം പര്യാപ്തത കൈവരിക്കും; തദ്ദേശീയ മികവ് ലോകമറിയും: പ്രധാനമന്ത്രി

ബഹിരാകാശ മേഖലയിൽ ഇന്ത്യയെ കൂടുതൽ സ്വയം പര്യാപ്തമാക്കാൻ ചന്ദ്രയാൻ-4 ദൗത്യത്തിന് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂതാനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും അക്കാദമിക് മേഖലയെ പിന്തുണയ്ക്കാനും ദൗത്യത്തിനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം ...

ചന്ദ്രയാൻ-4, ശുക്ര ദൗത്യം, ഇന്ത്യൻ ബഹിരാകാശ നിലയം; വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ന്യൂഡൽഹി: വമ്പൻ ബഹിരാകാശ ദൗത്യങ്ങൾക്ക് അനുമതി നൽകി കേന്ദ്രമന്ത്രിസഭ. ചന്ദ്രയാൻ-4 നും ശുക്രനിലേക്കുള്ള ദൗത്യത്തിനും ഗഗൻയാന്റെ ഭാഗമായുള്ള ഭാരതീയ അന്തരീക്ഷ നിലയത്തിനുമാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ചന്ദ്രയാൻ-3 ...

ചരിത്രമുറങ്ങുന്ന ‘ശിവശക്തി പോയിൻ്റിലെ’ സാമ്പിളുകൾ വൈകാതെ ഭൂമിയിലെത്തും; ചന്ദ്രയാൻ-4 മനുഷ്യദൗത്യത്തിന്റെ നട്ടെല്ലെന്ന് ഇസ്രോ മേധാവി

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ബൃഹത്തായ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ലോകമുറ്റു നോക്കിയപ്പോൾ ഭാരതം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തിറങ്ങി. ലാൻഡറിൽ നിന്ന് റോവർ ഇറങ്ങിയ നിമിഷം ഓരോ ഭാരതീയനും നൊഞ്ചോട് ...

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

നാലാം ചാന്ദ്രദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു. ചന്ദ്രയാൻ-3നെ സുരക്ഷിതമായി ചന്ദ്രോപരിത്തലത്തിലിറക്കിയ ഇസ്രോയാകും നാലാം ദൗത്യത്തിന്റെ ലാൻഡർ നിർമ്മിക്കുക. വിക്ഷേപണവും റോവറിന്റെ ഭാഗങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്നത് ജപ്പാന്റെ ...