ഇവരാണ് ടോപ് ആംഗിൾ ഷൂട്ടർമാർ! നീലക്കുയിലിനെയും പച്ചക്കുയിലിനെയുമൊക്കെ പരസ്യമാക്കി മാളവിക
നടിമാരുടെ വീഡിയോ വിവിധ ആംഗിളുകളിൽ നിന്ന് ഷൂട്ട് ചെയ്ത് ഓൺലൈൻ ചാനലുകളിലൂടെ വൈറലാക്കുന്ന വീഡിയോ സംഘത്തിനെ പരസ്യമാക്കി നടി മാളവിക മേനോൻ. വീഡിയോ പകർത്താനെത്തിയവരുടെ വീഡിയോ പകർത്തിയാണ് ...



