Charanjith Singh Channi - Janam TV

Charanjith Singh Channi

ഛന്നിക്ക് ബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണ്; രാജ്യത്തിനായി ജീവൻ ത്യജിക്കുന്ന സൈനികരെ വച്ച് കോൺഗ്രസ് ‘ചീപ്പ് പൊളിറ്റിക്‌സ്’ കളിക്കുന്നു: അജയ് അലോക്

ന്യൂഡൽഹി: പൂഞ്ചിൽ നടന്ന ഭീകരാക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ...

താളത്തിനൊത്ത് തുള്ളുന്ന ദുർബ്ബലനായ മുഖ്യമന്ത്രിയെയാണ് മുകളിലുളളവർക്ക് വേണ്ടത്; ഹൈക്കമാന്റിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ

അമൃത്സർ : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് ഹൈക്കമാന്റിനെ രൂക്ഷമായി വിമർശിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷ നവജ്യോത് സിംഗ് സിദ്ധു. തങ്ങളുടെ താളത്തിനൊത്ത് തുളളുന്ന ഒന്നിനും ...

ഛന്നി കാല് പിടിച്ച് മാപ്പ് ചോദിച്ചു;അന്ന് സഹായിച്ചതിൽ കുറ്റബോധമുണ്ട്; പഞ്ചാബ് മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്നും അമരീന്ദർ സിംഗ്

ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

കോൺഗ്രസിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയില്ല; പാർട്ടിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുഖ്യമന്ത്രിയുടെ സഹോദരൻ; വെട്ടിലായി പഞ്ചാബ് കോൺഗ്രസ്

ചണ്ഡീഗഡ് : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ ഇളയ സഹോദരൻ കോൺഗ്രസിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസിൽ ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; പഞ്ചാബ് സർക്കാറിന്റെ പിഴവെന്ന് അകാലിദൾ; മുഖ്യമന്ത്രിയ്‌ക്ക് പൂർണ്ണ ഉത്തരവാദിത്വം

അമൃതസർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് കൂടുതൽ പേർ രംഗത്ത് വന്നു. പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ...