ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; വിലപ്പിടിപ്പുള്ള രേഖകൾ കത്തിനശിച്ചു
പാലക്കാട്: കൊല്ലങ്കോട് ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിലപ്പിടിപ്പുള്ള രേഖകൾ കത്തിനശിച്ചു. ഗോപാലകൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മൊബൈൽ പൊട്ടിത്തെറിച്ചത്. മക്കളുടെ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകളും കത്തിനശിച്ചവയിൽ ...